പപ്പായ സ്നാക്ക്
പപ്പായ കൊണ്ട് കറുമുറ കഴിക്കാനായി ഒരു സ്നാക്ക് തയ്യാറാക്കിയാലോ? ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ പപ്പായ കറിവെച്ച് കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ ഇതുപോലെ ചെയ്തു നോക്കൂ… Ingredients ഉപ്പ് കോൺഫ്ലവർ -3 ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ പപ്പായ എണ്ണ Preparation ആദ്യം പപ്പായ ഫ്രഞ്ച് ഫ്രൈസ് ഷേയ്യിപ്പില് കട്ട് ചെയ്ത് എടുക്കുക, കഴുകിയതിനുശേഷം