Latest

6 തരം പായസങ്ങൾ

  പരിപ്പ് പായസം- അര കപ്പ് പരിപ്പില്‍ നാല് കപ്പ് വെള്ളം ഒഴിച്ച് വേവിക്കണം . വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് ചക്കരയും ഒരു കപ്പ് വെള്ളവും ഒഴിക്കുക. ചൂടായി വരുമ്പോൾ ഏലയ്ക്ക പൊടിയും ജീരകവും ഇഞ്ചിയും ചേര്‍ക്കുക. മൂന്ന് മിനിട്ട് കഴിഞ്ഞ് തേങ്ങാപാല്‍ ചേര്‍ത്ത് ഒന്ന് കൂടി ചൂടാക്കാം. വറുത്ത നെയ്യും തേങ്ങാ കൊത്തും അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത്
1 1,431 1,432 1,433