Latest

Palappam പാലപ്പം

ആവശ്യമുള്ള സാധനങ്ങള്‍: അരിപ്പൊടി -4 കപ്പ് റവ – കാൽ കപ്പ് പാൽ – ഒന്നര കപ്പ്‌ പഞ്ചസാര -3 ഡിസോർട്ട് യീസ്റ്റ് -1 ടീസ്പൂണ്‍ വെള്ളം -പാകത്തിന് ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന വിധം: അരിപൊടി മയത്തിൽ കുഴക്കുക. റവ വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ ചെറു ചൂടോടെ അര കപ്പ് പാലും ഒരു ഡിസോർട്ട് സ്പൂണ്‍

Beef Samosa

Beef Samosa Recipe എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.   കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്.   Ingredients ബീഫ് – 250 ഗ്രാം സവാള – 1 എണ്ണം (അരിഞ്ഞത്) പച്ചമുളക്

Chicken chettinadu ചിക്കന്‍ ചെട്ടിനാട്

ആവശ്യമുള്ള സാധനങ്ങള്‍: ചിക്കന്‍ – അര കിലോ എണ്ണ – 75 മില്ലി സവാള – 150 gm തക്കാളി – 100 gm കറുകപ്പട്ട – 2 gm ഗ്രാമ്പു – 2 gm ഏലക്ക – 2 gm ജീരകം – 5 gm കറിവേപ്പില – 2 gm മഞ്ഞള്‍പൊടി – 2 gm

Egg fried rice മുട്ട ഫ്രൈഡ് റൈസ്

വേവിച്ച ചോറ് – 2 കപ്പ്‌ മുട്ട -6 എണ്ണം സവാള – 1 എണ്ണം ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌ കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌ ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌ വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌ പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി –

മുട്ടസുര്‍ക്കയും അഹ്‌ലവും

അഥിതികളെ സല്‍ക്കരിക്കുന്നവരില്‍ മലബാറുക്കാര്‍ ഒരു പടി മുന്‍പിലാണ്‌ അതുകൊണ്ട്‌ പലഹാരങ്ങളുടെ നാടായാണ്‌ മലബാറിനെ അറിയപ്പെടുന്നത്‌.. മൊഞ്ചുള്ള ഇശലുകള്‍ മാപ്പിളപ്പാട്ടിന്റെ മനോഹാരിതകൂട്ടുന്നതോടൊപ്പം പുതുമണവാളനെ തീറ്റിക്കുന്ന അമ്മായിമ്മയുടെ പാട്ടുകളില്‍ നൂറ്റി ഒന്ന് തരം പലഹാരങ്ങള്‍ നിരത്തിവെച്ച്‌ ..പുതിയാപ്ല സല്‍ക്കാരം … പുതിയാപ്ലസല്‍ക്കാരത്തില്‍ മലബാറില്‍ പ്രത്യേകിച്ച്‌ കണ്ണൂരും ക്കോഴിക്കോടും പൊന്നാനിയും ഹൃദ്യമായൊരു ബന്ധമുണ്ട്‌.. സമാനമായ സംസ്ക്കാരവും വെച്ച്‌ പുലര്‍ത്തുന്നു.. ഇപ്പോള്‍ വളരെ കുറവാണെങ്കിലും

മുരിങ്ങയില കറി

ചേരുവകള്‍ മുരിങ്ങയില വൃത്തിയാക്കിയത് ( അരിയാതെ ഇലകള്‍ മാത്രമാക്കി മാറ്റി വയ്ക്കുക ) : അര കിലോ മുളക് പൊടി : 1 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി : 1 ടീ സ്പൂണ്‍ ജീരകം : ഒരു നുള്ള് തേങ്ങിയ തിരുകിയത് : 1 കപ്പു വെളുത്തുള്ളി നാടന്‍ ചതയ്ച്ചത് : 4 അല്ലി പച്ചമുളക് :

പനിയാരം ഉണ്ടാക്കാം.

ദക്ഷിണേന്ത്യന് പലഹാരമാണ് പനിയാരം. മലയാളികള്ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള് കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന് എളുപ്പമുള്ളതും കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം. മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില് ഏത് വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്. മാമ്പഴം കൊണ്ട് മധുരമുള്ള പനിയാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്    പച്ചരി

മലബാറി ചിക്കന്‍

ചേരുവകള്‍: ചിക്കന്‍ 1 കിലോ സവാള അരക്കിലോ ഉരുളക്കിഴങ്ങ് 2 എണ്ണം പച്ചമുളക് 8 എണ്ണം ഇഞ്ചി രണ്ട് കഷ്ണം മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് തേങ്ങ: ഒന്ന് കറുവപ്പട്ട രണ്ട് എണ്ണം ഗ്രാമ്പു നാലെണ്ണം ഏലം നാലെണ്ണം വെളുത്തുള്ളി പത്ത് അല്ലി പെരുംജീരകം ഒരു നുള്ള് മല്ലിപ്പൊടി രണ്ടു ടീസ്പൂണ്‍ മുളകുപൊടി മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ