ദാല്‍ പാലക്ക്
ചേരുവകള്‍ പാലക്ക് ചീര :- ചെറുതായി അരിഞ്ഞത് :- 2കപ്പ് പരിപ്പ് :- 1കപ്പ് സവാള :- ചെറുതായി അരിഞ്ഞത് :- 1 ഇഞ്ചി ചെറുതായി അരിഞ്ഞത് :-2സ്പൂണ്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് :-1 സ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2 ടീ സ്പൂണ്‍ ഗരം മസാല പൊടി – 1/2 ടീ സ്പൂണ്‍ പച്ചമുളക് – 3