താറാവ് റോസ്റ്റ് ഉണ്ടാക്കാം
ചേരുവകള്‍ താറാവ് – കഷണങ്ങളാക്കിയത് ഇഞ്ചി (അരിഞ്ഞത്) -3 ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – 12 പച്ചമുളക് നുറുക്കിയത് – 6 കറിവേപ്പില -12 വിനാഗിരി -3 ടേബിള്‍ സ്പൂണ്‍ കുരുമുളക് ചതച്ചത് – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് -ആവശ്യത്തിന് വെള്ളം – പാകത്തിന് വെളിച്ചെണ്ണ – 1/2 കപ്പ് സവാള (അരിഞ്ഞത്) – 4