നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം
COMMENTS ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യമായവ: ബീഫ് 1 കിലോ സവാള 3. ഒരു വലുതും രണ്ട് ചെറുതും ഇഞ്ചി ഒരു വലിയ കഷണം വെളുത്തുള്ളി 810 ഗ്രാം പച്ചമുളക് 6 എണ്ണം മുളക്‌പൊടി 1 സ്പൂണ്‍ മല്ലിപ്പൊടി 1 സ്പൂണ്‍ മഞ്ഞള്‌പ്പൊടി – ½ സ്പൂണ്‍ ഗരം മസാല 1 സ്പൂണ്‍ ചുവന്നുള്ളി 15 (ചെറുതായി അരിഞ്ഞത്)