ഇറച്ചി പോള ഉണ്ടാക്കിയാലോ
ബീഫ് കാൽ കിലോ മുട്ട 5 മൈദ 5 tsp സവാള 4 പച്ചമുളക് 5 ഇഞ്ചി, വെളുത്തുളളി 1 tsp ഗരം മസാല പൊടി അര tsp മല്ലിയില,ഉപ്പ് ആവശ്യത്തിനു എണ്ണ 1 cup നെയ്യ് 1 tsp പാചകം ചെയ്യുന്ന വിധം ബീഫ് ചെറുതാക്കി മുറിച്ച് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ഒരു സോസ്പാനിൽ എണ്ണയൊഴിച്ച് ചൂടായാൽ