പ്രോണ്‍ റോള്‍ ഉണ്ടാക്കാം
ചേരുവകള്‍: ചെമ്മീന്‍ (പ്രോൺസ്) -കാല്‍ കിലോ വലിയ ഉള്ളി -രണ്ടെണ്ണം പൊടിയായി അരിഞ്ഞത് പച്ചമുളക് -രണ്ടെണ്ണം പൊടിയായി അരിഞ്ഞത് കറിവേപ്പില -രണ്ട് തണ്ട് പൊടിയായി അരിഞ്ഞത് ഇഞ്ചി -ഒരു കഷ്ണം ചതച്ചത് വെളുത്തുള്ളി -രണ്ട് അല്ലി ചതച്ചത് മഞ്ഞള്‍പ്പൊടി -ഒരു നുള്ള് കുരുമുളക്പൊടി -ഒരു ചെറിയ സ്പൂണ്‍ എണ്ണ -ആവശ്യത്തിന് മൈദ -ഒരു കപ്പ് മുട്ട -ഒന്ന് മുട്ടയുടെ