താറാവ് മപ്പാസ് തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍ താറാവ് ഇറച്ചി- ഒരുകിലോ ചുവന്നുള്ളി അരിഞ്ഞത് – അഞ്ചെണ്ണം ഇഞ്ചിയരിഞ്ഞത് – 25 ഗ്രാം വെളുത്തുള്ളിയരിഞ്ഞത് – 25 ഗ്രാം പച്ചമുളക് – 50 ഗ്രാം കടുക് – 1 ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട – 10 ഗ്രാം ഏലം – 10 ഗ്രാം തക്കോലം – 10 ഗ്രാം ഉണക്കക്കുരുമുളക് – 5 ഗ്രാം