സോയ ഫ്രൈ തയ്യാറാക്കാം
ചേരുവകള്‍ സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്. ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത് ഒന്നരക്കപ്പ്. തേങ്ങ ചിരകിയത് അരക്കപ്പ്. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്. അരച്ചത് ഒന്നര ടേബിൾസ്പൂൺ. മഞ്ഞൾപ്പൊടി- അര ടീസ്പൂൺ. കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ. മസാലപ്പൊടി- 3 നുള്ള്. കറിവേപ്പില- 1 തണ്ട്. വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ. ഉപ്പ് ആവശ്യത്തിന്. ഉണ്ടാക്കേണ്ട വിധം കഴുകിയെടുത്ത സോയയില്‍