Latest

ഓണം സ്പെഷ്യല്‍ അവിയല്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ വിഭവങ്ങളില്‍ അവിയല്‍ ഉണ്ടാക്കാം അവിയല്‍ നമുക്ക് ഓണത്തിന് ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ് …നമുക്ക് നോക്കാം എങ്ങിനെ അവിയല്‍ ഉണ്ടാക്കാം എന്ന് …ഇത് അല്പം സമയം എടുത്തു ഉണ്ടാക്കണം എന്നാലെ ഇതിനു രുചി കൂടുതല്‍ കിട്ടുകയുള്ളൂ …ഇതിനാവശ്യമുള്ള സാധങ്ങള്‍ മുരിങ്ങക്ക -250 ക്യാരറ്റ് -250 വഴുതനങ്ങ- 150 ബീന്‍സ് – 150 ഉരുളക്കിഴങ്ങ് –

ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കാം

ഇന്ന് നമുക്ക് ഫ്രൈഡ് ചിക്കന്‍ കബാബ് ഉണ്ടാക്കിയാലോ …ഈ ചിക്കന്‍ വിഭവം വളരെ ടേസ്റ്റ് ഉള്ള ഒന്നാണ് ചിക്കന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവര്ക്കും തന്നെ ഇത് ഇഷ്ട്ടപ്പെടും …ഇതുണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ചിക്കന്‍ – ഒരു കിലോ മല്ലിയില – രണ്ടു പിടി പുതിന ഇല – ഒരു പിടി ഇഞ്ചി – ഒരു വലിയ

ഓണത്തിന് പപ്പടം വീട്ടിലുണ്ടാക്കാം

ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് പപ്പടം എങ്ങിനെ വീട്ടില്‍ ഉണ്ടാക്കി എടുക്കാമെന്ന് നോക്കാം. അതിനാവശ്യമുള്ള സാധനങ്ങള്‍ ,ഉഴുന്ന്-അരകപ്പ് . സോഡാ പൊടി -അര ടിസ്പൂണ്‍ .വെള്ളം -പത്തു ടിസ്പൂണ്‍ .നല്ലെണ്ണ- രണ്ടു ടിസ്പൂണ്‍ ,ഉപ്പു- ആവശ്യത്തിനു…ആദ്യം തന്നെ ഉഴുന്ന് പൊടിച്ചു എടുക്കുക ..അതിനുശേഷം ഈ പൊടിയും ,സോഡാ പൊടിയും,ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒന്ന് നന്നായി മിക്സ് ചെയ്യുക ..അതിനുശേഷം

ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം

നമുക്കിന്നു കറികളില്‍ ഒക്കെ ചേര്‍ക്കാന്‍ ആയിട്ട് ചില്ലി പേസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .ഈ ചില്ലി പേസ്റ്റ് നമ്മള്‍ കടകളില്‍ നിന്നും ഒക്കെ വാങ്ങുന്നതിനേക്കാള്‍ വളരെ നല്ലത് ഇത് നമുക്ക് വീടുകളില്‍ ഉണ്ടാക്കി വച്ചിട്ട് അതെടുത്തു ഉപയോഗിക്കുന്നത് ആണ് ..നല്ല ഫ്രഷ്‌ ആയിട്ടുള്ള ചില്ലി പേസ്റ്റ് നമുക്ക് കിട്ടുകയും ചെയ്യും..ചിക്കനും ബീഫും പോര്‍ക്ക് മട്ടന്‍ ഒക്കെ വയ്ക്കുമ്പോള്‍ നമുക്ക്

ചെറിയ ചില അടുക്കളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന്റെ ആത്മാവ് ഏതെന്ന് ചോദിച്ചാൽ സംശയം വേണ്ട അത് അടുക്കള തന്നെയാണ്. ഒരു വീട് വയ്ക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അടുക്കളയാണ്. കൃത്യമായ ധാരണയുണ്ടെങ്കിൽ വീട് ഭംഗിയാക്കുന്നതു പോലെ തന്നെ അടുക്കളയും ഭംഗിയാക്കാം. പുറത്തു നിന്നു വരുന്ന ഒരാൾക്ക് നിങ്ങളെ കുറിച്ചുള്ള മതിപ്പ് നൽകാൻ അടുക്കളയ്ക്ക് സാധിക്കും. അതേ സമയം വൃത്തിയില്ലാത്ത അടുക്കളയാണെങ്കിൽ നിങ്ങൾക്കും വിരുന്നുകാരുടെ മുന്നിൽ മോശം ഇമേജ്

ഓണം സ്പെഷ്യല്‍ ഓലന്‍

ഓണസദ്യയില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍.ഓലന്‍ ഇല്ലെങ്കില്‍ ഓണം പൂര്‍ണ്ണമാവില്ല എന്ന് പറയാറുണ്ട്‌ ..ഓലന്‍ ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കണ്ട നമുക്കിന്നു ഓലന്‍ ഉണ്ടാക്കാന്‍ പഠിക്കാം .വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം കുമ്പളങ്ങ -അര കിലോ ജീരകം – അര ടിസ്പൂണ്‍ വന്‍ പയര്‍ – അര കപ്പ്‌ പച്ചമുളക് _അഞ്ച് ചുവന്നുള്ളി – എട്ട്

ഓണം സ്പെഷ്യല്‍ സേമിയോ പായസം

ഇന്ന് നമുക്ക് ഓണം സ്പെഷ്യല്‍ സേമിയോ പായസം ഉണ്ടാക്കാം ..ഓണത്തിന് എല്ലാവരും പായസം ഉണ്ടാക്കും പായസം ഉണ്ടായാലേ ഓണം ആകൂ .സേമിയോ ഉപയോഗിച്ച് പായസം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം.ഇതിനാവശ്യമുള്ള സാധനങ്ങള്‍ സേമിയോ -ഒരു കപ്പ്‌ പാല്‍ – രണ്ടര കപ്പ്‌ നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍ പഞ്ചസാര – കാല്‍ കപ്പ്‌ ( മധുരം കൂടുതല്‍ വേണമെങ്കില്‍

ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി

ഇന്ന് നമുക്ക് ഓണത്തിന്റെ ഒരു പ്രത്യേക വിഭവം വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി ഉണ്ടാക്കാം …ഈ ഓണ സീസണില്‍ ആണ് വടുകപ്പുളി നാരങ്ങ കിട്ടുക എന്നതും പ്രത്യേകതയാണ് ..ഇത് വേണ്ട സാധനങ്ങള്‍ വടുകപ്പുളി നാരങ്ങ – ഒരെണ്ണം ( ഏകദേശം 350/400 ഗ്രാം ഉണ്ടാകും ) ഈ നാരങ്ങ നന്നായി കഴുകി കുരുകളഞ്ഞു ചെറുതായി നുറുക്കി എടുക്കണം (