Latest

സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് വറുത്തരച്ചത്

കൂട്ടുകാരെ ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചത് ഉണ്ടാക്കിയാലോ ? ചെറിയ കുഴമ്പന്‍ ചാര്‍ ഒക്കെയായിട്ട്‌ തയ്യാറാക്കുന്ന ഈ കറി സ്വാദില്‍ ഏറെ മുന്‍പിലാണ് …ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചു വയ്ക്കാം …ഇന്ന് ഞായറാഴ്ച അല്ലെ മിക്ക വീടുകളിലും ബീഫ് പതിവാണ്..ഇന്നുച്ചയ്ക്ക് ഈ തട്ടുകട വിഭവമാകട്ടെ …അപ്പോള്‍ നമുക്ക് നോക്കാം ഈസി ടേസ്റ്റി ബീഫ് വറുത്തരച്ചത് എങ്ങിനെ തയ്യാറാക്കാം എന്ന്

നാവില്‍ കൊതിയൂറും ഞണ്ട് മസാല

നമുക്കിഷ്ട്ടപ്പെട്ട വിഭവങ്ങളില്‍ ഞണ്ടിന്റെ സ്ഥാനം ഒട്ടും പിറകിലല്ല ..വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഞണ്ട് ഞണ്ട് കഴിക്കാനും വേണം ഒരു പ്രത്യേക വൈഭവം ( ഇത് കഴിക്കാന്‍ പലര്‍ക്കും ഞണ്ടിനെപ്പോലെ തന്നെ നാല് കയ്യ് വേണ്ടി വരുമെന്ന് മാത്രം ) പലപ്പോഴും ഞണ്ട് വൃത്തിയാക്കാനും മറ്റും മിനക്കെടാന്‍ ബുദ്ധിമുട്ടാണ് എന്നതു കൊണ്ടാണ് പല വീട്ടമ്മമാരും ഞണ്ട് വേണ്ടെന്ന് വെക്കുന്നത്.

ഉഗ്രന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കാം

കൂട്ടുകാരെ ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ എങ്കില്‍ ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കിയാലോ …അച്ചാര്‍ നമ്മള്‍ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ ഉണ്ടാക്കുന്നതാണ് നമ്മുടെ ആവശ്യത്തിനു മാത്രം ഉപ്പും എരിവും എണ്ണയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാന്‍ പറ്റും. വളരെ സ്വാദിഷ്ടവുമാണ് സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് ദശ കട്ടിയുള്ള മീനുകള്‍ ആണ് .മീന്‍ അച്ചാര്‍

മസാല ദോശ വീട്ടിലുണ്ടാക്കാം

എല്ലാവരും തട്ടുകട വിഭവങ്ങള്‍ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ …നിങ്ങളെ രുചികരമായ ഭക്ഷണം വീടുകളില്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുക അതുവഴി മായം ചേര്‍ക്കാത്ത ആരോഗ്യപരമായ ഭക്ഷണം കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലഭ്യമാക്കുക അതാണ്‌ നമ്മുടെ ലക്‌ഷ്യം …. ഓരോ അടുക്കളയിലും ഓരോ തട്ടുകട അതാണ്‌ ഞങ്ങള്‍ സ്വപനം കാണുന്ന കീനാച്ചേരി.. ലോകത്തിന്റ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ റെസ്റ്റോറന്റുകളിലെ ഒരു പ്രധാന

കേരള സ്റ്റൈല്‍ വെജിറ്റബിള്‍ സ്റ്റ്യൂ

കൂട്ടുകാരെ നമുക്കിന്നു വെജിറ്റബിള്‍ സ്റ്റ്യൂ ഉണ്ടാക്കിയാലോ …ബ്രെഡ്‌ …പാലപ്പം…വെള്ളേപ്പം ഇതിന്റെയൊക്കെ കൂടെ കഴിക്കാന്‍ ബെസ്റ്റ് കോമ്പിനേഷന്‍ ആണ് സ്റ്റ്യൂ… വളരെ സ്വാദിഷ്ട്ടമായ ഒന്നാണിത് …കുട്ടികള്‍ക്കും ഈ വൈറ്റ് കറി പ്രിയപ്പെട്ടതാണ് ….നമുക്ക് നോക്കാം ഈസിയായി ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനാവശ്യമായ സാധനങ്ങള്‍ ഉരുളക്കിഴങ്ങ് – 2 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത് സവാള – 2 എണ്ണം ചെറിയ

യീസ്റ്റ് ചേര്‍ക്കാതെ പാലപ്പം ഉണ്ടാക്കാം

കൂട്ടുകാരെ എല്ലാവരും റസിപ്പി ഉണ്ടാക്കി നോക്കാറുണ്ടോ …ഇന്ന് നമുക്ക് പാലപ്പം ഉണ്ടാക്കാം ..പലപ്പോഴും നിങ്ങള്‍ പാലപ്പം ഉണ്ടാക്കുന്നത് യീസ്റ്റ് ചേര്‍ത്തിട്ടാകും എന്നാല്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ കഴിച്ചാല്‍ നമ്മള്‍ക്ക് ഉറക്കം വരും ..ചുമ്മാ ഇരുന്നു ഉറക്കം തൂങ്ങും ഇത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല ..ദയവായി യീസ്റ്റ് ചേര്‍ത്ത പലഹാരങ്ങള്‍ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്…പാലപ്പം നല്ല സോഫ്റ്റ്‌

നാരങ്ങാ ചോറ് ഉണ്ടാക്കാം

കൂട്ടുകാരെ ഇന്ന് നമുക്ക് ഒരു വെറൈറ്റി ചോറ് ഉണ്ടാക്കാം ..നാരങ്ങാ ചോറ് ..ഇത് വളരെ സ്വദിഷ്ട്ടമാണ് തന്നെയല്ല യാത്രയൊക്കെ പോകുമ്പോള്‍ ഈ ചോറ് കൊണ്ട് പോയാല്‍ കേടാകാതെ ഇരിക്കുന്നതും ആണ് …പലരും ദൂരെയാത്ര പോകുമ്പോള്‍ ഈ ചോറ് തയ്യാറാക്കി കൊണ്ടുപോകും വീട്ടില്‍ അമ്മയൊക്കെ ഇങ്ങിനെ തയ്യാറാക്കി കൊടുത്തു വിടുന്നത് കണ്ടിട്ടുണ്ട് …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാം …ഇതിനാവശ്യമുള്ള

കൊതിയൂറും ജിലേബി ഉണ്ടാക്കാം

ജിലേബി എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒന്നാണ് …തേന്‍ പോലെ മധുരമുള്ള ജിലേബി കുട്ടികള്‍ക്കൊക്കെ ഇഷ്ട്ട പലഹാരമാണ് …ബേക്കറിയില്‍ ചില്ല് ഭരണികളില്‍ കയറിയിരുന്നു നമ്മെ കൊതിപ്പിക്കുന്ന ഈ ജിലേബിയെ വളരെ ഈസിയായി നമ്മുടെ കൈകൊണ്ടു ഉണ്ടാക്കി എടുക്കാവുന്നതെയുള്ളൂ എന്ന് എത്ര പേര്‍ക്കറിയാം .. വര്‍ഷങ്ങളായി മധുരം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവര്‍ പോലും ഒരു ജിലേബി കണ്ടാല്‍ മൂക്കും കുത്തി വീഴുന്ന കാണാം ..നമുക്കീ