Latest

drumstick Leaves curry

മുരിങ്ങ ഇല കറി Muringayila drumstick Leaves curry

മുരിങ്ങയില- ഒരു കപ്പ്‌ (ഇല അടര്‍ത്തിയെടുത്തത് ) തേങ്ങ – ഒന്നര കപ്പ്‌ ( തിരുമ്മിയത്‌ )drum stick muringa കുതിര്‍ത്ത അരി – 2 സ്പൂണ്‍ ജീരകം – ഒരു സ്പൂണ്‍ ചുമന്നുള്ളി – 2 അല്ലി വെളുത്തുള്ളി – 4 അല്ലി മഞ്ഞള്‍പൊടി – അര സ്പൂണ്‍ വെളിച്ചെണ്ണ -2 സ്പൂണ്‍ വറ്റല്‍ മുളക് –
mathanga parippu curry

മത്തങ്ങ – പരിപ്പ് കറി / Pumpkin Daal (lentil) curry / mathanga parippu curry

മത്തങ്ങ – കാല്‍ കിലോmathanga parippu curry തുവര പരിപ്പ് – 100 ഗ്രാം തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത് പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത് ജീരകം – ഒരു ടി സ്പൂണ്‍ വെളുത്തുള്ളി – 4 അല്ലി മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍ മുളക് പൊടി – ഒരു ടി

ഒരു കഞ്ഞി കറി kanji rice soup (Vegetable Curry)

ചേന – 200 ഗ്രാംAsthram image ചേമ്പ് – 50 ഗ്രാം കാച്ചില്‍ – 50 ഗ്രാം ചീവകിഴങ്ങ് /കൂര്‍ക്ക – 50 ഗ്രാം അച്ചിങ്ങ പയര്‍ – 20 ഗ്രാം കപ്പ – ചെറിയ ഒരു കഷണം വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌ മത്തങ്ങ – 20 ഗ്രാം ഏത്തക്ക

തീയല്‍ കറി (മിക്സെഡ് വെജിറ്റബിള്‍ തീയല്‍) /Theeyal – Mix vegetable stew / theeyal curry

സവാള – 2 (ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )theeyal ഉരുളക്കിഴങ്ങ് – 2 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക ) പടവലങ്ങ – 50 ഗ്രാം ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക ) മുരിങ്ങക്ക – 1 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക ) മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍ വെളിച്ചെണ്ണ

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക) ഉപ്പ് – പാകത്തിന്jack fruit recipe അരപ്പിന് ആവശ്യമായ സാധനങ്ങള്‍ തേങ്ങ (തിരുമ്മിയത്‌) – 1 കപ്പ് വെളുത്തുള്ളി – 7 – 8 അല്ലി ജീരകം – അര സ്പൂണ്‍ മുളക് (കാന്താരി / വറ്റല്‍)- 5 മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ ഉപ്പ്‌ – പാകത്തിനു

അയലക്കറി

ചേരുവകള്‍ അയല – എട്ടെണ്ണം മല്ലിപ്പൊടി – നാല് ടേബിള്‍ സ്പൂണ്‍ തേങ്ങ ചിരവിയത് – നാല് ടേബിള്‍ സ്പൂണ്‍ പുളി – ഒരു ചെറിയ ഉരുള ഇഞ്ചി – ഒരു കഷണം മുളക് – എട്ടെണ്ണം മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍ കറിവേപ്പില – ആവശ്യത്തിന് വെളിച്ചെണ്ണ – പാകത്തിന് ഉപ്പ് – പാകത്തിന് പാകം ചെയ്യുന്ന

വെജിറ്റബിള്‍ കട്‌ലറ്റ്

പാചകം എളുപ്പമാക്കാനുള്ള സംവിധാനമാണ് മൈക്രോവേവ്. ഗ്രില്‍, ബേക്ക് തുടങ്ങിയ സംവിധാനങ്ങളുള്ളതു കൊണ്ട് മൈക്രോവേവിലെ പാചകം ആരോഗ്യകരവുമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ രുചികള്‍ ലഭിയ്ക്കുകയും ചെയ്യും. വെജിറ്റബിള്‍ കട്‌ലറ്റ് നമുക്ക് ഈ രീതിയില്‍ ഉണ്ടാക്കാം . കടലറ്റ് മിക്കവാറും പേരുടെ ഒരു ഇഷ്ടവിഭവമാണ്. മൈക്രോവേവില്‍ വെജ് കട്‌ലറ്റ് എങ്ങനെ പാകം ചെയ്യുമെന്നു നോക്കൂ. ഉരുളക്കിഴങ്ങ്-2 സവാള-1 ക്യാബേജ്-അരക്കപ്പ് ബീറ്ററൂട്ട്-കാല്‍ കപ്പ്

ഉരുളക്കിഴങ്ങ് തോരന്‍

ഉരുളക്കിഴങ്ങ് തോരന്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: ഉരുളക്കിഴങ്ങ് – 3 ഉള്ളി – 1 പച്ചമുളക് – 2 ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 4 തക്കാളി – 1 കറിവേപ്പില – 1 തണ്ട് മല്ലിയില – കുറച്ചു ചുവന്ന മുളക്- 2 ജീരകം – 1/2ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2