വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കെച്ചപ്പ് …മധുരവും,പുളിയും,എരിവും,എല്ലാം ഒത്തിണങ്ങിയ ഇത് ആര്‍ക്കാണ് ഇഷ്ട്ടമാവാത്തത് അല്ലെ …ഹോട്ടലുകളില്‍ ഒക്കെ ഭക്ഷണം കഴിക്കാന്‍ കയറിയാന്‍ ആദ്യം മേശപ്പുറത്തു എത്തുന്നത് കെച്ചപ്പ് ആയിരിക്കും …കെച്ചപ്പ് പലതരത്തില്‍ ഉണ്ടാക്കാം …തക്കാളി കൊണ്ട്,,ക്യാരറ്റ് കൊണ്ട്,, ചില്ലി കൊണ്ട്,അങ്ങിനെ നീളുന്നതാണ് …ഇത് നമുക്കിഷ്ട്ടപ്പെട്ട കട് ലെറ്റിന്റെ കൂടെയോ ബ്രെഡിന്റെ കൂടെയോ എന്തിന്റെ കൂടെയും