ബാക്കിയുള്ള സമൂസ ലീഫ് കൊണ്ട് ഒരു വെറൈറ്റി സ്നാക്ക് തയ്യാറാക്കിയാലോ? അതും കിടിലൻ രുചിയുള്ള ഒരു മധുരം, Ingredients പാൽ -അര ലിറ്റർ പഞ്ചസാര -മൂന്ന് ടേബിൾ സ്പൂൺ റവ -രണ്ട് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ മൈദ പേസ്റ്റ് സമൂസ ലീഫ് ഓയിൽ Preparation ഒരു പാനിലേക്ക് പാൽ പഞ്ചസാര റവ കസ്റ്റാർഡ്