സ്വീറ്റ്സ് & കേക്ക്സ് - Page 2

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

കപ്പലണ്ടി ഉണ്ട

സൂപ്പർ ടേസ്റ്റിൽ കപ്പലണ്ടി ഉണ്ട തയ്യാറാക്കാം, കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും സൂപ്പറായി വീട്ടിൽ ഉണ്ടാക്കാം… ingredients കപ്പലണ്ടി -2 ഗ്ലാസ് പഞ്ചസാര വെളുത്ത എള്ള് -അരക്കപ്പ് നെയ്യ് ശർക്കര Preparation കപ്പലണ്ടിയും എള്ളും എയർ ഫ്രൈയറിൽ വറുത്തെടുക്കാം, ശേഷം നെയ്യും ശർക്കരയും ചേർത്ത് അലിയിച്ചെടുക്കാം ഇതിലേക്ക് വറുത്ത കപ്പലണ്ടിയും എള്ളും തരിതരിയായി പൊടിച്ചു ചേർക്കാം മിക്സ് ചെയ്ത ശേഷം
June 24, 2025

തേങ്ങ ബോളി

മൈദയും തേങ്ങയും വെച്ച് ഒരു ട്രഡീഷണൽ ആയിട്ടുള്ള മധുരം, ഇതൊരു സ്നാക്ക് ആയും, ഗസ്റ്റ് വരുമ്പോൾ സ്പെഷ്യൽ വിഭവമായും ഒക്കെ തയ്യാറാക്കി കൊടുക്കാം…. തേങ്ങ ബോളി… Ingredients മൈദ -രണ്ടര കപ്പ് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ ഉപ്പ് വെള്ളം തേങ്ങ -രണ്ടര കപ്പ് ശർക്കര -രണ്ട് കപ്പ് നെയ്യ് പൊട്ട് കടല Preparation മൈദയും ഉപ്പും മഞ്ഞൾ പൊടിയും
June 13, 2025

ഗോതമ്പ് പൊടി കേക്ക്

ഗോതമ്പ് പൊടി കൊണ്ട് ആവിയിൽ വേവിച്ചെടുത്ത പഞ്ഞി പോലുള്ള കേക്ക്, അതും സ്റ്റീൽ ഗ്ലാസ്സിൽ… Ingredients പഞ്ചസാര -മുക്കാൽ കപ്പ് ഏലക്കായ ഗോതമ്പുപൊടി -ഒരു കപ്പ് എണ്ണ -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് -ബേക്കിംഗ് സോഡാ പാല് -മുക്കാൽ കപ്പ് Preparation ആദ്യം പഞ്ചസാരയും ഏലക്കായയും പൊടിച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം ഗോതമ്പ് പൊടിയും ബേക്കിംഗ് സോഡയും
June 2, 2025

കോക്കനട്ട് കേക്ക്

കഴിക്കാനായി നല്ലൊരു കോക്കനട്ട് കേക്ക്, മുട്ട ചേർക്കുന്നില്ല തയ്യാറാക്കാനായി ഓവനും ആവശ്യമില്ല, നമ്മുടെ വീട്ടിൽ ലഭ്യമായ സൗകര്യങ്ങൾ വച്ച് ഉണ്ടാക്കാം… Ingredients എണ്ണ -കാൽ കപ്പ് തൈര് -അരക്കപ്പ് പഞ്ചസാര -അരക്കപ്പ് വാനില എസൻസ് -ഒരു ടീസ്പൂൺ മൈദ -ഒരു കപ്പ് ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ -അര ടീസ്പൂൺ പാൽ കാൽ കപ്പ് തേങ്ങ
May 25, 2025

വാനില സ്പോഞ്ച് കേക്ക്

വാനില സ്പോഞ്ച് കേക്ക്, കൃത്യമായ അളവുകളോടുകൂടി ഏറ്റവും പെർഫെക്ട് ആയി ഉണ്ടാക്കുന്ന വിധം, ഇനി നിങ്ങൾക്കും നല്ല പഞ്ഞി പോലുള്ള കേക്ക് തയ്യാറാക്കാം… ആദ്യം തന്നെ കേക്ക് ടിൻ തയ്യാറാക്കി വെക്കാം എണ്ണ പുരട്ടിയതിനുശേഷം ബട്ടർ പേപ്പർ വച്ചുകൊടുത്തു മാറ്റിവയ്ക്കുക ഒരു കപ്പ് മൈദ, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ഒരു ബൗളിലേക്ക് അരിച്ച് ഇട്ടു കൊടുക്കുക മൂന്നുപ്രാവശ്യം
May 23, 2025

ക്രീം ബൺ

വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് കടയിൽ നിന്നും വാങ്ങുന്ന പോലത്തെ പഞ്ഞി പോലുള്ള ക്രീം ബൺ, വല്ലപ്പോഴും ഇതുപോലെ തയ്യാറാക്കി കൊടുത്തു നോക്കൂ… Ingredients പാല് -കാൽ ഗ്ലാസ് പഞ്ചസാര -രണ്ടു ടീസ്പൂൺ യീസ്റ്റ് -അര ടീസ്പൂൺ മൈദ -ഒന്നേകാൽ കപ്പ് ഉപ്പ് -കാൽ ടീസ്പൂൺ ക്രീം തയ്യാറാക്കാൻ പാൽ -അരക്കപ്പ് പഞ്ചസാര നെയ്യ് -അര ടീസ്പൂൺ പാൽപ്പൊടി Preparation
May 20, 2025

ചക്ക ഹൽവ

ചക്കപ്പഴം തീരുന്നതിനു മുമ്പ് ഈ ചക്ക ഹൽവ തയ്യാറാക്കി നോക്കിക്കോളൂ, കൂടുതൽ ഉണ്ടാക്കി സൂക്ഷിക്കുകയും ചെയ്യാം… Ingredients പഴുത്ത ചക്ക ശർക്കര തേങ്ങ ഗോതമ്പുപൊടി വെള്ളം നെയ്യ് കശുവണ്ടി ഏലക്കയ വെളുത്ത എള്ള് Preparation ചക്ക ആദ്യം കുക്കറിൽ വേവിക്കുക ശേഷം ശർക്കരപ്പാനിയും വേവിച്ച ചക്കയും തേങ്ങയും നന്നായി അരച്ചെടുക്കാം ഇതിനെ ഗോതമ്പ് പൊടിയുമായി മിക്സ് ചെയ്ത് ഒരു
May 16, 2025

Facebook