സൈഡ് ഡിഷ്‌

ക്യാപ്സിക്കം ഗ്രേവി

ക്യാപ്സിക്കം ഗ്രേവി റെസിപ്പി ആവശ്യമുള്ള ചേരുവകൾ: ക്യാപ്സിക്കം (ബെൽ പെപ്പർ) തക്കാളി സവാള ഉപ്പ് ഏലക്കായ കറുവപ്പട്ട ഗ്രാമ്പൂ പെരുംജീരകം മല്ലി (ചെറിയ അളവിൽ) വറ്റൽ മുളക് (കാശ്മീരി മുളക് നിറത്തിനായി ഉത്തമം) ഇഞ്ചി വെളുത്തുള്ളി കശുവണ്ടി മഞ്ഞൾപ്പൊടി മുളകുപൊടി (കൂടുതൽ എരിവ് വേണമെങ്കിൽ) ചൂടുവെള്ളം കസൂരി മേത്തി (ഉണങ്ങിയ ഉലുവ ഇല) ഗരം മസാല പൊടി (നിർബന്ധമില്ല)
July 2, 2025

ഇഡലിപൊടി

ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കാനായി തയ്യാറാക്കുന്ന രുചികരമായ പൊടി, ഇതുപോലെ ചേരുവകൾ ചേർത്ത് തയ്യാറാക്കി നോക്കൂ, മറ്റു കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കാൻ പറ്റും… Ingredients ഉഴുന്ന് പരിപ്പ് -മുക്കാൽ കപ്പ് ഉണക്കമുളക് -10 കായം കറിവേപ്പില ഉപ്പ് ആദ്യം ചേരുവകൾ ഓരോന്നായി വേറെ വേറെ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക ചൂടാറുമ്പോൾ ഉപ്പു ചേർത്ത് നന്നായി പൊടിച്ചെടുക്കാം വിശദമായി
June 30, 2025

ഹോട്ടൽ സ്റ്റൈൽ തേങ്ങ ചട്ണി

രുചികരമായ ഒരു ഹോട്ടൽ സ്റ്റൈൽ തേങ്ങ ചട്ണി റെസിപ്പി കാണാം, ഒരു തരി പോലും ബാക്കിയാക്കാതെ മുഴുവനായി തീർക്കുന്ന അത്രയും രുചിയുള്ള ചട്നി… Ingredients വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ വെളുത്ത എള്ള് -ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി -മൂന്ന് ചെറിയ ഉള്ളി -15 കറിവേപ്പില കടലപ്പരിപ്പ് -അരക്കപ്പ് പുളി -ഒരു കഷ്ണം ഉണക്കമുളക് -ഏഴു തക്കാളി -ഒന്ന്
June 28, 2025

ഉരുളക്കിഴങ്ങ് മസാല ഫ്രൈ

കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് ഉരുളക്കിഴങ്ങ്, അവർക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനായി ഇതുപോലൊരു ഉരുളക്കിഴങ്ങ് മസാല ഫ്രൈ തയ്യാറാക്കിക്കോളൂ Ingredients ഉരുളക്കിഴങ്ങ് -രണ്ട് വെള്ളം ഉപ്പ് മല്ലിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ കടുക് ജീരകം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി സവാള -ഒന്ന് ഗരം
June 20, 2025

മുട്ട പിരുപിരു

ചോറിന്റെ കൂടെ കഴിക്കാനായി മുട്ട വെച്ച് എളുപ്പത്തിൽ ഒരു വിഭവം തയ്യാറാക്കാം, നല്ല എരിവും മണവുമുള്ള കിടിലൻ സൈഡ് ഡിഷ്‌… Ingredients സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില മുട്ട എണ്ണ കടുക് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി മീറ്റ് മസാല വെള്ളം ഉപ്പ് കുരുമുളകുപൊടി Preparation ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് വെളിച്ചെണ്ണ ചേർത്ത് കൊടുത്ത് ചൂടാക്കണം
June 18, 2025

ഉണക്കച്ചെമ്മീൻ ഉലർത്തിയത്

അടിപൊളി ടേസ്റ്റോട് കൂടി ഉണക്കച്ചെമ്മീൻ ഉലർത്തിയത്, വയറു നിറയെ ചോറുണ്ണാൻ ഈയൊരു ഐറ്റം മാത്രം മതി, കുട്ടികൾക്ക് ഇത് ഏറെ ഇഷ്ടമാകും ingredients ഉണക്ക ചെമ്മീൻ -ഒരു കപ്പ് ചെറിയ ഉള്ളി -10 ഇഞ്ചി -3 കഷ്ണം വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ ഉണക്കമുളക് -മൂന്നെണ്ണം മഞ്ഞൾപൊടി -കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി -ഒരു ടീസ്പൂൺ കറിവേപ്പില വെളിച്ചെണ്ണ
June 14, 2025

സോയാബീൻ മസാല

ഞൊടിയിടയിൽ തയ്യാറാക്കാം സോയാബീൻ മസാല, ചോറിനൊപ്പം പലഹാരങ്ങൾക്കൊപ്പവും കഴിക്കാനായി ഇത് മാത്രം മതി Ingredients സോയാബീൻ തക്കാളി വെളിച്ചെണ്ണ കടുക് ഇഞ്ചി കറിവേപ്പില സവാള മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി വെള്ളം ഉരുളക്കിഴങ്ങ് മല്ലിയില preparation സോയാബീൻ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാക്കണം കടുക് ചേർത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും
June 12, 2025

നാല് വ്യത്യസ്ത തരം ചട്നികൾ

ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ ഹോട്ടലുകളിലൊക്കെ സെർവ് ചെയ്യുന്ന നാല് വ്യത്യസ്ത തരം ചട്നികൾ… ആദ്യം തക്കാളി ചട്നി ഉണ്ടാക്കാം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ആദ്യം വെളിച്ചെണ്ണ ഒഴിക്കാം പിന്നെ ഉഴുന്നുപരിപ്പ് ചേർത്ത് മൂപ്പിക്കാം അടുത്തതായി ഉണക്കമുളക് ചേർക്കാം ഇത് നന്നായി മൊരിഞ്ഞു കഴിഞ്ഞ് ചെറിയുള്ളി ചേർക്കാം ഉപ്പ് ചേർത്ത് നന്നായി വഴറ്റുക തക്കാളി ഉടയുമ്പോൾ തീ
June 10, 2025
1 2 3 9

Facebook