കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാനായി ഇതാ ആവിയിൽ വേവിച്ചെടുത്ത നല്ലൊരു നാടൻ പലഹാരം… എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകും… Ingredients ഗോതമ്പുപൊടി -ഒരു കപ്പ് ഉപ്പ് വെള്ളം തേങ്ങ ചിരവിയത് -ഒരു കപ്പ് ശർക്കര -ഒരു കപ്പ് നേന്ത്രപ്പഴം ഏലക്കായ -നാല് നെയ്യ് Preparation ഒരു ബൗളിൽ ഗോതമ്പുപൊടി വെള്ളം ഒഴിച്ച് നന്നായി കലക്കി കട്ടിയുള്ള