ടേസ്റ്റി വിഭവങ്ങൾ - Page 29

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

വെജിറ്റബിള്‍ സൂപ്പുകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് മൂന്നു തരം സൂപ്പുകള്‍ ഉണ്ടാക്കാന്‍ പഠിക്കാം ..ആദ്യം നമുക്ക് തക്കാളി സൂപ്പ് ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍. തക്കാളി – നാലെണ്ണം (ചെറുതായി അരിഞ്ഞത്) ഗ്രാമ്പു -മൂന്നെണ്ണം സവാള -ഒരെണ്ണം ബട്ടര്‍ – ഒരു ടേബിൾസ്പൂൺ വെള്ളം – ഒരു കപ്പ് കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിനു ചീസ് – രണ്ടു ടേബിള്‍സ്പൂണ്‍
October 22, 2017

ഉള്ളി പൊറോട്ടയും ബട്ടര്‍ മസാലയും ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ഇന്ന് നമുക്ക് പനീര്‍ ബട്ടര്‍ മസാലയും , ഉള്ളി പൊറോട്ടയും ഉണ്ടാക്കാം, വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കി എടുക്കാന്‍. ആദ്യം പൊറോട്ട ഉണ്ടാക്കാം ,,ഇതിനാവശ്യമായ സാധനങ്ങള്‍. ഗോതമ്പ് പൊടി- രണ്ട് കപ്പ് ഉപ്പ്- ആവശ്യത്തിന് വെള്ളം- ആവശ്യത്തിന് എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ്- ആവശ്യത്തിന് അകത്ത് നിറയ്ക്കുന്നതിന് ഉള്ളി – 10 എണ്ണം പച്ചമുളക്- ഒരെണ്ണം മുളക്
October 19, 2017

പനീര്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് പനീര്‍ ബിരിയാണിയും, ഇറച്ചി റോസ്റ്റും ഉണ്ടാക്കാം..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…ആദ്യം നമുക്ക് പനീര്‍ ബിരിയാണി ഉണ്ടാക്കാം. അതിനാവശ്യമായ സാധനങ്ങള്‍. പനീര്‍-300 ഗ്രാം അരി -500 ഗ്രാം പീസ് വേവിച്ചത്-1 കപ്പ് തൈര്-2 കപ്പ് പച്ചമുളക്-4 മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍ മുളകുപൊടി-അര ടീസ്പൂണ്‍ ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി-2 ടീസ്പൂണ്‍ വയനയില-1 ഏലയ്ക്ക-1 ഗ്രാമ്പൂ-2 കുരുമുളക്-3 ചെറുനാരങ്ങ-1 കുങ്കുമപ്പൂ-അര
October 19, 2017

മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മട്ടന്‍ കടായ് ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് സവാള മസാലകള്‍ ഒക്കെ നന്നായി ചേര്‍ക്കണം അതാണ്‌ ഈ കറിയുടെ രുചി ..സാധാരണ ഇത് കടായ് ചട്ടിയില്‍ ആണ് ഉണ്ടാക്കുന്നത്…കടായ് ചട്ടി ഇല്ലെന്നു കരുതി കുഴപ്പമില്ല നമ്മുടെ മണ്‍ ചട്ടിയില്‍ , അല്ലങ്കില്‍ ഉരുളിയില്‍ ഒക്കെ ഇതുണ്ടാക്കാം ..ഇതും അല്ലങ്കില്‍ പാനില്‍ ഉണ്ടാക്കിയാലും കുഴപ്പമില്ല. ഇതുണ്ടാക്കാന്‍
October 18, 2017

നാരങ്ങാക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

വളരെ ഈസിയായിട്ട് ചെയ്യാന്‍ കഴിയുന്ന ചില വിഭവങ്ങളാണ് ഇതെല്ലാം …സദ്യവിഭവങ്ങള്‍ ..നമുക്കിത് വീട്ടില്‍ ഉണ്ടാക്കാം ..ആദ്യം നമുക്ക് പരിപ്പ് പ്രഥമന്‍ തന്നെ ആകാം …ഇതും വളരെ എളുപ്പമാണ്..ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചെറുപയര്‍ പരിപ്പ്‌ 250 ഗ്രാം. ശര്‍ക്കര 500 ഗ്രാം നെയ്യ്‌ 100 ഗ്രാം തേങ്ങ 2 ഉണങ്ങിയ തേങ്ങ ഒരു മുറി ഏലക്കാപ്പൊടി 5 ഗ്രാം
October 17, 2017

കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നതും …മുരിങ്ങാക്കായ മുട്ട തോരന്‍ ഉണ്ടാക്കുന്നതും എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം കടച്ചക്ക തോരന്‍ ഉണ്ടാക്കാം ഇതിനാവശ്യമായ സാധനങ്ങള്‍ കടച്ചക്ക- ഒരെണ്ണം തേങ്ങ- ഒരു മുറി പച്ചമുളക്- അഞ്ചെണ്ണം സവാള- ഒരെണ്ണം വെളുത്തുള്ളി- അഞ്ചെണ്ണം കുരുമുളക് – പത്തെണ്ണം ഇഞ്ചി- ചെറിയ കഷ്ണം മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ ഉപ്പ്- പാകത്തിന് കറിവേപ്പില- രണ്ട് തണ്ട്
October 12, 2017

സ്വാദിഷ്ടമായ മീന്‍ വിഭവങ്ങള്‍

ഇന്ന് നമുക്ക് സ്വാദിഷ്ടമായ മൂന്നുതരം മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ നമുക്കിത് തയ്യാറാക്കി എടുക്കാം . ആദ്യം മീന്‍ മസാല ഉണ്ടാക്കാം. മീന്‍ മസാല ============ 1.മത്തി വൃത്തിയായി മുറിച്ച് കഴുകി അടുപ്പിച്ച വരഞ്ഞത്-അരകിലോ 2.മുളക് പൊചി-ഒരു ഡിസേര്‍ഡ് സ്പൂണ്‍ കുരുമുളക്-കാല്‍ ടീസ്പൂണ്‍ കടുക്-അരക്കാല്‍ ടീസ്പൂണ്‍ സവാള പൊടിയായി അരിഞ്ഞത്-ഒരു ഡിസേര്‍ഡ് സ്പൂണ്‍ വെളുത്തുള്ളി-3അല്ലി ഇഞ്ചി-ഒരു കഷ്ണം ഉപ്പ്
October 5, 2017
1 27 28 29 30 31 34