ടേസ്റ്റി വിഭവങ്ങൾ - Page 27

പാൽ കപ്പ

പാൽ കപ്പ,കപ്പ കൊണ്ട് ഇതിലും രുചിയുള്ള മറ്റൊരു വിഭവവും ഇല്ല എന്ന് തന്നെ പറയാം, തേങ്ങാപ്പാലിൽ വറ്റിച്ചെടുത്ത ഇത് കണ്ടാൽ തന്നെ നാവിൽ വെള്ളം നിറയും Ingredients കപ്പ- ഒരു കിലോ വെള്ളം വെളുത്തുള്ളി -രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി -ഒരു പിടി തേങ്ങാപ്പാൽ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി കറിവേപ്പില Preparation കപ്പ നുറുക്കി
October 1, 2024

ഇഫ്താര്‍ സ്പെഷ്യല്‍ തരി കഞ്ഞി (റവ കാച്ചിയത്)

എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫ കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന
May 23, 2018

ടെസ്ടി ആന്‍ഡ്‌ ഹെല്‍ത്തി ബീട്രൂട്ട് സ്ക്വാഷ് റെസിപി

ടെസ്ടി ആന്‍ഡ്‌ ഹെല്‍ത്തി ബീട്രൂട്ട് സ്ക്വാഷ്  എങ്ങനെ തയ്യാറാക്കാം ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി  താഴെ കൊടുത്തിരിക്കുന്ന  വീഡിയോ കാണുക  വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First
May 14, 2018

തയ്യാറാക്കാം അമ്മയെ ഓര്‍മ്മിപ്പിക്കും സ്വാദേറും നാടന്‍ അവിയല്‍

ച്ചക്കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അവിയലിനോട് വല്ലാത്ത് ഒരു ഇഷ്ടമുണ്ടാകും സദ്യകളിലെ കേമന്‍ അവിയല്‍ ആണ്. അവിയല്‍ ഇല്ലാത്ത സദ്യയെ കുറിച്ച്് ചിന്തിക്കാന്‍പ്പോലും കഴിയില്ല.എന്നാല്‍ വളരെ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് അവിയല്‍. പാചകം ചെയ്യുന്ന വിധം ചേരുവകൾ അറിയാൻ താഴെ നൽകിയ വീഡിയോ കണ്ടുമനസിലാക്കുക.https://www.youtube.com/watch?v=_cwqTWD4eGE
February 9, 2018

രുചികരമായ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം

വളരെ എളുപ്പത്തില്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഇതിനാവശ്യമായ സാധനങ്ങള്‍.. വെളുത്തുള്ളി – 250 ഗ്രാം, ഇഞ്ചി, പച്ചമുളക്,കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, കായപൊടി, ഉലുവ പൊടി , വിനിഗര്‍ , ശര്‍ക്കര, ഉപ്പു , നല്ലെണ്ണ, ആദ്യം വെളുത്തുള്ളി തൊലി കളഞ്ഞു ആവിയില്‍ വേവിച്ചു എടുക്കണം, ഇഞ്ചി പച്ചമുളക് പൊടിയായി അരിയണം..ശേഷം എണ്ണയില്‍ മൂപ്പിച്ചു
February 2, 2018

ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)

ചേരുവകള്‍ ഉണക്ക കൊഞ്ച് – 100 ഗ്രാം ചെറിയ ഉള്ളി – 10 എണ്ണം ഉണക്ക മുളക് – 10 എണ്ണം കറിവേപ്പില – അവശ്യത്തിന് എങ്ങനെ തയ്യാറാക്കാം വീഡിയോ കണ്ട് മനസിലാക്കുക വീഡിയോ തഴെ ഇത് എറ്റവും നല്ലത് ചോറിന്റെ കുടെ ഉപയോഗിക്കുക, നല്ല ടേസ്റ്റ് ആണ് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്ക്.
January 19, 2018

രുചിയേറിയ ബീറ്റ്റൂട്ട് പ ച്ചടി ഉണ്ടാക്കിയാലോ

പച്ചടി രുചിയേറിയ ഒരു തൊടു കറി ആണ്, പച്ചടി എന്നും കിച്ചടി എന്നും കേരളത്തില്‍ തന്നെ പല സ്ഥലങ്ങളിലും പറയപ്പെടുന്നു.എന്റെ നാട്ടില്‍ പച്ചടി എന്നാണ് പറയുന്നത്. അമ്മയുടെ റെസിപി ആണിത്,പച്ചടി പലതരം പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കുവാന്‍ കഴിയും.തനിനാടന്‍ രീതിയില്‍ ബീറ്റ്റൂട്ട് പച്ചടി വെയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം. ചേരുവകള്‍ ബീറ്റ്റൂട്ട് – ഇടത്തരം ഒന്ന് തൈര് – ഒന്നര
January 2, 2018
1 25 26 27 28 29 34