ടേസ്റ്റി വിഭവങ്ങൾ

മസാല ദോശ

മസാല ദോശ വീട്ടിൽ ഉണ്ടാക്കിയാൽ രണ്ടെണ്ണം കൂടുതൽ എന്തായാലും കഴിക്കും, ഏത് നേരത്ത് കഴിക്കാനും മസാല ദോശ അടിപൊളി ആണല്ലോ.. Ingredients ഓയിൽ -ഒരു ടീസ്പൂൺ കടുക്- ഒരു ടീസ്പൂൺ ഉഴുന്ന് -ഒരു ടീസ്പൂൺ പച്ചമുളക് -4 സവാള രണ്ട് ഇഞ്ചി -ഒരു കഷണം ഉപ്പ് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് -2 ക്യാരറ്റ്- 2 മല്ലിയില
May 14, 2025

കിച്ചൻ ടിപ്സ്

ഏത് കാലാവസ്ഥയിലും ദോശ ഇഡലി അപ്പം ഇവയ്ക്കായി തയ്യാറാക്കിയിരിക്കുന്ന മാവ് രണ്ടുദിവസം ഫ്രിഡ്ജിൽ മാറ്റിവെച്ചാലും പിന്നീട് സോഫ്റ്റ് ആയി കിട്ടാനായി ഈ സൂത്രം ചെയ്തു നോക്കൂ.. Preparation അപ്പം ഇഡലി ദോശ ഇവയൊക്കെ തയ്യാറാക്കാനായി മാവ് അരയ്ക്കുമ്പോൾ എപ്പോഴും കുറച്ച് കൂടുതൽ ആവാറുണ്ട് ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാലും പിന്നീട് ഉണ്ടാക്കുമ്പോൾ പലഹാരത്തിന് ആദ്യം ഉണ്ടാക്കിയ അത്രയും ഫ്രഷ്നെസ് ഉണ്ടാവില്ല
April 21, 2025

ചിക്കൻ പോള

കുഴയ്ക്കണ്ട പരത്തണ്ട ഈസിയായി തയ്യാറാക്കാം കിടിലൻ രുചിയുള്ള പോള, ചിക്കൻ ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം, Ingredients ചിക്കൻ സവാള പച്ചമുളക് ക്യാരറ്റ് ക്യാബേജ് തക്കാളി ഉപ്പ് മല്ലിയില മയോണൈസ് മുട്ട ഉപ്പ് മൈദ ഉപ്പ് ഓയിൽ Preparation ചിക്കൻ ചെറിയ കഷണങ്ങളാക്കി മഞ്ഞൾപൊടി ഉപ്പും മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു
April 11, 2025

ടൊമാറ്റോ റൈസ്

നോർത്ത് ഇന്ത്യൻ സ്റ്റൈൽ കിടിലൻ ടൊമാറ്റോ റൈസ് തയ്യാറാക്കിയാലോ? ഇടയ്ക്ക് ബിരിയാണിക്ക് ഒക്കെ പകരമായി ഇതൊന്നു തയ്യാറാക്കി കഴിച്ചു നോക്കൂ.. ingredients ബസ്മതി റൈസ് -രണ്ട് കപ്പ് ബട്ടർ -രണ്ട് ടേബിൾസ്പൂൺ എണ്ണ -രണ്ട് ടേബിൾ സ്പൂൺ ഏലക്കായ -നാല് ഗ്രാമ്പൂ -6 കറുവപ്പട്ട കച്ചോലം ബേ ലീഫ് സവാള- നാല് പച്ചമുളക് -4 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
April 9, 2025

ഉരുളക്കിഴങ്ങ് കൂൺ മസാല

ഉരുളക്കിഴങ്ങും കൂണും ചേർത്ത് കിടിലൻ മസാല, പലഹാരങ്ങളുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാനായി കിടിലൻ കറി… Ingredients കൂൺ -ഒരു ബോക്സ് ഉരുളക്കിഴങ്ങ് -2 സവാള -2 തക്കാളി -ഒന്ന് വെളിച്ചെണ്ണ പെരുഞ്ചീരകം വെളുത്തുള്ളി -മൂന്ന് ഇഞ്ചി കശുവണ്ടി- അഞ്ച് പച്ചമുളക്- രണ്ട് ചെറിയ ജീരകം മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി കുരുമുളകുപൊടി മല്ലിയില Preparation ഒരു കുക്കറിൽ എണ്ണയൊഴിച്ച്
March 20, 2025

കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാനായി ഇതാ ആവിയിൽ വേവിച്ചെടുത്ത നല്ലൊരു നാടൻ പലഹാരം… എല്ലാ പ്രായത്തിലുള്ള കുട്ടികൾക്കും ഒരുപോലെ ഇഷ്ടമാകും… Ingredients ഗോതമ്പുപൊടി -ഒരു കപ്പ് ഉപ്പ് വെള്ളം തേങ്ങ ചിരവിയത് -ഒരു കപ്പ് ശർക്കര -ഒരു കപ്പ് നേന്ത്രപ്പഴം ഏലക്കായ -നാല് നെയ്യ് Preparation ഒരു ബൗളിൽ ഗോതമ്പുപൊടി വെള്ളം ഒഴിച്ച് നന്നായി കലക്കി കട്ടിയുള്ള
March 8, 2025

പച്ചമാങ്ങ സൈഡ് ഡിഷ്‌

മാവുള്ള വീടുകളിൽ എല്ലാം ഇപ്പോൾ പച്ചമാങ്ങ കാണും, പച്ചമാങ്ങ കൊണ്ട് ചോറിനൊപ്പം കഴിക്കാൻ ഇതുപോലെ തയ്യാറാക്കി നോക്കൂ.. കറിയില്ലെങ്കിലും ഇത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം… Ingredients പച്ചമാങ്ങ-ഒന്ന് ചെറിയുള്ളി -4 മല്ലി -ഒരു ടേബിൾസ്പൂൺ വറ്റൽ മുളക് -2 വെളുത്തുള്ളി -രണ്ട് കറിവേപ്പില വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ കടുക് -ഒരു ടീസ്പൂൺ പരിപ്പ് -ഒരു ടീസ്പൂൺ ഉപ്പ് ശർക്കര
March 7, 2025

തക്കാളി മുറുക്ക്

ഇത്തിരി നേരം കൊണ്ട് ഒത്തിരി ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം, ഇനി ഇതൊക്കെ വാങ്ങാനായി ബേക്കറിയിലേക്ക് പോകണ്ട, രുചികരമായി വീട്ടിൽ തന്നെ ഉണ്ടാക്കാം Ingredients തക്കാളി -രണ്ട് അരിപ്പൊടി -ഒരു കപ്പ് കടലമാവ് -അരക്കപ്പ് മുളകുപൊടി -ഒന്നര ടീസ്പൂൺ എള്ള് -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ കായപ്പൊടി -അര ടീസ്പൂൺ ഉപ്പ് വെള്ളം ബട്ടർ -ഒരു ടേബിൾ സ്പൂൺ
February 4, 2025
1 2 3 35