കടായി ചിക്കൻ
കടായി ചിക്കൻ സൂപ്പർ ടേസ്റ്റിൽ സിമ്പിളായി ഉണ്ടാക്കി നോക്കിയാലോ? പേരുകേട്ട് പേടിക്കുക ഒന്നും വേണ്ടാട്ടോ വളരെ എളുപ്പമാണ്… Ingredients ചിക്കൻ മല്ലിയില കാശ്മീരി മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഗരം മസാല പൊടി സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തക്കാളി പേസ്റ്റ് ക്യാപ്‌സിക്കം തക്കാളി പച്ചമുളക് മസാലകൾ ഉണക്കമുളക് സൺഫ്ലവർ ഓയിൽ Preparation ആദ്യം മസാലകൾ വറുത്തെടുത്ത് മാറ്റിവയ്ക്കാം മസാലപ്പൊടികളിലും