പച്ചക്കറി വിഭവങ്ങള്‍ - Page 22

കൈപ്പക്ക കറികൾ

ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ കൈപ്പക്ക ഉപയോഗിച്ച് രണ്ട് വ്യത്യസ്തരം കറികൾ ഇതാ, കൈപ്പില്ലാതെ തയ്യാറാക്കിയത്.. Recipe 1 ആദ്യം കൈപ്പക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം ഇത് അര മണിക്കൂർ വെച്ചതിനുശേഷം പിഴിഞ്ഞ് രണ്ട് തവണ കഴുകിയെടുക്കണം ഇനി കറി തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് വെളിച്ചെണ്ണ
October 5, 2024

വാഴക്കുടപ്പന്‍

ഏതുകാലത്തും കിട്ടുന്നതാണ് വാഴപ്പഴം വാഴ നട്ടുവളർത്തിയാൽ ഗുണം തന്നെ വാഴയുടെ പഴം മാത്രമല്ല ഉപയോഗപ്രദം വാഴയില ഏറ്റവും ഉപയോഗമുള്ള ഒന്നു തന്നെ. പിന്നെയാണ് കാമ്പും കൂമ്പും ഒക്കെ വരുന്നത്. പലരും വാഴയിലയും പഴവും അല്ലെങ്കിൽ കായയും മാത്രമെടുത്ത് കൂമ്പും കാമ്പും ഉപേക്ഷിക്കും. വാഴക്കുലയുടെ അടിയിൽ ഉള്ള/ അറ്റത്തുള്ള പൂവ് അല്ലെങ്കിൽ കൂമ്പ് കൊണ്ട് ഉപ്പേരി/തോരൻ വച്ച് അതും കൂട്ടി
September 4, 2016

ഓലന്‍

ആവശ്യമുള്ള സാധനങ്ങള്‍: കുമ്പളങ്ങ(ചെറുതായി അരിഞ്ഞത്)-300ഗ്രാം വന്പപയര്‍ ‍-100ഗ്രാം പച്ചമുളക് -അഞ്ചെണ്ണം വെളിച്ചെണ്ണ- പാകത്തിന് തേങ്ങാപ്പാല്‍- ഒന്നാം പാല്‍ ഉപ്പ് -പാകത്തിന് കറിവേപ്പില -രണ്ടു തണ്ട്   Ash gourd/Kumbalanga- 300 gram Vanpayar-1/2 cup First Coconut Milk- approximately one cup Green Chilly- 4 Nos, Slit Coconut Oil- As required Curry leaves-
September 2, 2016

ഉള്ളിത്തീയല്‍

ചെറിയ ഉള്ളി – രണ്ടു കപ്പ് വെളുത്തുള്ളി – രണ്ട് ഇതള്‍ വറ്റല്‍ മുളക്‌ – 15എണ്ണം അല്ലെങ്കില്‍ മുളകുപൊടി രണ്ട് ടീസ്പൂണ്‍ മല്ലി – രണ്ട് ടേബിള്‍ സ്പൂണ്‍ ജീരകം – ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില – ഒരു കപ്പ്‌ ഉലുവ – അര ടീസ്പൂണ്‍ കായം – ചെറിയ
September 2, 2016

കൂട്ടുകറി

കറി പലരും കറുത്ത കടല ചേർത്താണ് ഉണ്ടാക്കുന്നത്‌. പക്ഷെ എന്റെ അമ്മ കടലപരുപ്പാണ് ഉപയോഗിക്കാറുള്ളത്. എനിക്കും ആ കറിയാണ് ഇഷ്ടം. അതുകൊണ്ട് ഇതിൽ ഞാനും കടലപരുപ്പാണ് ഉപയോഗിച്ചിരിക്കുന്നത് . ആവശ്യമുള്ള സാധനങ്ങൾ ചേന : ഒരു കപ്പ്‌ കുമ്പളങ്ങ : ഒരു കപ്പ് കടല പരുപ്പ് : 1/2 കപ്പ്‌ മുളകുപൊടി : 1 ടീസ്പൂണ്‍ മഞ്ഞപ്പൊടി :
September 1, 2016

Kerala Rasam/രസം

രസം ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം. ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍…..അതേ എളുപ്പത്തില്‍ തന്നെ ഞാന്‍ ഇത് എഴുതുന്നു…. INGREDIENTS Ginger – a large piece crushed /വലിയ കഷണം ഇഞ്ചി Garlic – 7 cloves ,crushed/ഏഴ് അല്ലി വെളുത്തുള്ളി
August 27, 2016

വെണ്ടയ്ക്ക തോരന്‍ – Vendaykka Thoran

വെണ്ടയ്ക്ക തോരന്‍ – Vendaykka Thoran   വെണ്ടയ്ക്ക -200 ഗ്രാം കടുക് -അര ടീസ്പൂണ്‍ ചുവന്നുള്ളി -1 കപ്പ് പച്ചമുളക് -5 വെളിച്ചെണ്ണ -1 ടേബിള്സ്പൂnണ്‍ തേങ്ങ -അര കപ്പ് കറിവേപ്പില -1 കതിര്പ്പ് ഉപ്പ് -പാകത്തിന്   പാചകം ചെയ്യേണ്ട രീതി   വെണ്ടയ്ക്ക ചെറുതായി അരിഞ്ഞ് പച്ചമുളകും ഉള്ളിയും അരിഞ്ഞ് ചേര്ക്കു ക.ഇതില്‍ തിരുമ്മിയ
August 22, 2016
1 20 21 22