പച്ചക്കറി വിഭവങ്ങള്‍ - Page 2

ഉരുളക്കിഴങ്ങ് മസാലക്കറി

ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഈ മസാലക്കറി തയ്യാറാക്കി നോക്കൂ, കാലത്തെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാം Ingredients ഉരുളക്കിഴങ്ങ് -മൂന്ന് സവാള -ഒന്ന് തക്കാളി -1 പച്ചമുളക് -3 ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണ കടുക് ജീരകം ഉണക്കമുളക് കറിവേപ്പില മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ കുരുമുളകുപൊടി -കാൽ ടീസ്പൂൺ
April 23, 2025

പച്ചമാങ്ങ കൂട്ടുകറി

പച്ചമാങ്ങ ഉപയോഗിച്ച് കൂട്ടുകറി സ്റ്റൈലിൽ ഉള്ള ഒരു വിഭവം തയ്യാറാക്കിയാലോ? നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത റെസിപ്പി… Ingredients മാങ്ങ ഒന്ന് തേങ്ങ കാൽ കപ്പ് ഉലുവ കാൽ ടീസ്പൂൺ കടുക് കാൽ ടീസ്പൂൺ കാശ്മീരി മുളക് 4 വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി കായപ്പൊടി ശർക്കര Preparation മാങ്ങ ചെറിയ കഷണങ്ങളായി
March 22, 2025

തൈരു കറി,

അധികം കഷ്ണങ്ങൾ ആവശ്യമില്ലാത്ത എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന തൈരു കറി, തിരക്കുള്ള സമയങ്ങളിൽ ഉണ്ടാക്കാനായി പറ്റിയത്… Ingredients തക്കാളി- 1 പച്ചമുളക് -2 തൈര് -4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ കടുക് -ഒരു ടീസ്പൂൺ ഉലുവ -കാൽ ടീസ്പൂൺ ഇഞ്ചി പച്ചമുളക് ചെറിയുള്ളി മഞ്ഞൾ പൊടി -അര ടീസ്പൂൺ മല്ലിയില കറിവേപ്പില തൈര് -അരക്കപ്പ്
January 10, 2025

വെജിറ്റബിൾ കുറുമ

റസ്റ്റോറന്റുകളിലും കാറ്ററിങ് കാരും തയ്യാറാക്കുന്ന വെജിറ്റബിൾ കുറുമ പ്രത്യേക രുചിയാണ്, അതേ രുചിയിൽ വീട്ടിൽ തയ്യാറാക്കുന്നത് കാണാം… Ingredients ഉരുളക്കിഴങ്ങ്- 2 സവാള -1 ക്യാരറ്റ് -ഒന്ന് ബീൻസ് പച്ചമുളക് -3 ഇഞ്ചി ചതച്ചത് ഗ്രീൻപീസ് തേങ്ങാപ്പാൽ കറുവപ്പട്ട -ഒരു കഷണം എലക്കയ -4 കുരുമുളക് ചതച്ചത് ഉപ്പ് കറിവേപ്പില കശുവണ്ടി പേസ്റ്റ് നെയ്യ് കശുവണ്ടി Preparation ഒരു
January 7, 2025

വെണ്ടയ്ക്ക കറി

മീനും ഇറച്ചിയും ഒന്നുമില്ലെങ്കിലും ചോറിന്റെ കറി രുചികരമാക്കാം, വെണ്ടയ്ക്ക ഇതുപോലെ തയ്യാറാക്കിയാൽ മീൻ കറിയൊക്കെ മാറി നിൽക്കും.. Ingredients തക്കാളി -രണ്ട് കറിവേപ്പില പച്ചമുളക് -നാല് വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ ചെറിയ ഉള്ളി -അരക്കപ്പ് വാളൻപുളി ചൂടുവെള്ളം വെണ്ടയ്ക്ക -250 ഗ്രാം വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ ചെറിയ ജീരകം -ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ
December 4, 2024

കൈപ്പക്ക കറികൾ

ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ കൈപ്പക്ക ഉപയോഗിച്ച് രണ്ട് വ്യത്യസ്തരം കറികൾ ഇതാ, കൈപ്പില്ലാതെ തയ്യാറാക്കിയത്.. Recipe 1 ആദ്യം കൈപ്പക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യണം ഇത് അര മണിക്കൂർ വെച്ചതിനുശേഷം പിഴിഞ്ഞ് രണ്ട് തവണ കഴുകിയെടുക്കണം ഇനി കറി തയ്യാറാക്കാം അതിനായി ഒരു പാനിലേക്ക് വെളിച്ചെണ്ണ
October 5, 2024

ഗണപതി നാരകം കറി

ഗണപതി നാരങ്ങ കിട്ടുമ്പോൾ കണ്ണൂർ സ്റ്റൈലിൽ ഇതുപോലെ കറി തയ്യാറാക്കി നോക്കൂ, ചോറിന് ഒപ്പം കഴിക്കാനായി സൂപ്പർ ടേസ്റ്റ് ആണ് ഈ കറി Ingredients ഗണപതി നാരങ്ങ രണ്ട് കപ്പ് പുളി 50 ഗ്രാം മുളകുപൊടി മൂന്ന് ടേബിൾ സ്പൂൺ പച്ചമുളക് രണ്ട് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി വെള്ളം മൂന്ന് കപ്പ് വെളിച്ചെണ്ണ ഒന്നര ടേബിൾസ്പൂൺ കടുക് ഒരു
October 1, 2024

ചക്കയുടെ ചവിണി കൊണ്ട് തോരൻ

വെറുതെ കളയുന്ന ചക്കയുടെ ചവിണി കൊണ്ട് ചോറിനൊപ്പം കഴിക്കാൻ നല്ലൊരു തോരൻ തയ്യാറാക്കിയാലോ? നല്ല രുചിയാണ് കേട്ടോ, Ingredients ചക്കച്ചവണി തേങ്ങാചിരവിയത് -അരക്കപ്പ് പച്ചമുളക്- ഒന്ന് വെളുത്തുള്ളി ര-ണ്ട് മുളകുപൊടി -അര ടീസ്പൂൺ കറിവേപ്പില മഞ്ഞൾപൊടി -കാൽ ടീസ്പൂൺ വെളിച്ചെണ്ണ കടുക് ഉണക്കമുളക് ചെറിയ ഉള്ളി ഉപ്പ് Preparation ചക്ക യുടെ ചവിണി മുറിച്ചെടുത്ത് കഴുകുക, ശേഷം മിക്സിയുടെ
September 9, 2024