
പച്ച മാങ്ങ തൈര് കറി
പച്ച മാങ്ങ കൊണ്ട് രുചികരമായ ഒരു കറി തയ്യാറാക്കുന്നത് കണ്ടു നോക്കൂ… ഈ റെസിപ്പി ഒരിക്കലും മിസ്സ് ചെയ്യരുത് Ingredients പച്ചമാങ്ങ -രണ്ട് ചെറിയുള്ളി ചതച്ചത് -മുക്കാൽ കപ്പ് പച്ചമുളക് -രണ്ട് ഉണക്കമുളക് -നാല് കറിവേപ്പില ഇഞ്ചി തൈര് -അരക്കപ്പ് തേങ്ങ -അരക്കപ്പ് ജീരകം -അര ടീസ്പൂൺ വെളിച്ചെണ്ണ -ഒന്നര ടേബിൾസ്പൂൺ കടുക് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി