പാൽ പുഡ്ഡിംഗ്
എത്ര ഉണ്ടാക്കിയാലും മതിയാവില്ല അത്രയും രുചിയാണ് ഈ ഡെസേർട്ടിന്, വീട്ടിലൊക്കെ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കി എടുക്കാൻ Ingredients പാൽ -അര ലിറ്റർ പഞ്ചസാര -അഞ്ച് ടേബിൾ സ്പൂൺ കോൺഫ്ലോർ -5 ടേബിൾ സ്പൂൺ പാൽപ്പൊടി Preparation ഒരു പാനിലേക്ക് കാലും പഞ്ചസാരയും കോൺഫ്ലോറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക തരികളില്ലാതെ ഇളക്കണം