സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 490

മുർതബക്

രുചികരമായ അറബിക് വിഭവമാണ് മുർതബക്, കുറച്ചു ചിക്കനും മൈദ പൊടിയും ഉണ്ടെങ്കിൽ ഈ വിഭവം തയ്യാറാക്കാം, Ingredients മൈദ നെയ്യ് ഉപ്പ് മുട്ട ചിക്കൻ എല്ലില്ലാത്തത് വെളിച്ചെണ്ണ സവാള ഉപ്പ് മുളകുപൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ കുരുമുളകുപൊടി -മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം -അര ടീസ്പൂൺ മുളക് ചതച്ചത് മുട്ട -നാല് കുരുമുളകുപൊടി ഉപ്പ്
October 16, 2024

പെപ്പര്‍ ബീഫ് ഫ്രൈ

ചേരുവകള്‍ ബീഫ്-1 കിലോ സവാള-2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-3 സ്പൂണ്‍ കുരുമുളകുപൊടി-2 സ്പൂണ്‍(വറുത്തു പൊടിച്ചത്) മല്ലിപ്പൊടി-2 സ്പൂണ്‍ മുളകുപൊടി-1 സ്പൂണ്‍ മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍ ചുവന്ന മുളക്-2 ഉപ്പ് വെളിച്ചെണ്ണ കറിവേപ്പില ആവശ്യത്തിനു ഉണ്ടാക്കേണ്ട വിധം ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി മഞ്ഞളും ഉപ്പും പുരട്ടി വയ്ക്കുക. 1 മണിക്കൂര്‍ ഇങ്ങനെ വയ്ക്കണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക്
July 8, 2017

കുട്ടനാട് താറാവ് കറി ഉണ്ടാക്കാം

താറാവ് – അരക്കിലോ സവാള – 2 എണ്ണം തക്കാളി – 2 എണ്ണം ഇഞ്ചി അരിഞ്ഞത് -1 ടേബിള് സ്പൂണ് വെളുത്തുള്ളി ചതച്ചത് -1 ടേബിള് സ്പൂണ് ചുവന്നുളളി നീളത്തില് -1 ടേബിള് സ്പൂണ് പച്ചമുളക് – 6 എണ്ണം കുരുമുളകുപൊടി -1 ടീസ്പൂണ് ഗരംമസാലാപ്പൊടി -2 ടീസ്പൂണ് മഞ്ഞള്പ്പൊടി -1 ടീസ്പൂണ് മുളകുപൊടി -1 ടീസ്പൂണ്
July 6, 2017
italian pizza

ഇറ്റാലിയന്‍ പിസ

നമുക്ക് ഇറ്റാലിയന്‍ പിസ ഉണ്ടാക്കി നോക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ മൈദ – നാല് കപ്പ് യീസ്റ്റ് – രണ്ടു ടേബിള്‍ സ്പൂണ്‍ പഞ്ചസാര – ഒരു നുള്ള് ഉപ്പ് – രണ്ടു ടീ സ്പൂണ്‍ ഒറിഗാനോ – അര ടീസ്പൂണ്‍ തൈം – അര ടീസ്പൂണ്‍ (ഒറിഗാനോ,തൈം എന്നിവ ഇറ്റാലിയന്‍ സ്പൈസസ് ആണ്,..എല്ലാ സൂപ്പര്‍ മാര്‍ക്കറ്റിലും ഇന്ന് ലഭ്യമാണ്
July 5, 2017

കര്‍ക്കിടകത്തിലെ കോഴി മരുന്ന് ഉണ്ടാക്കാം

ചേരുവകള്‍ ആട്ടിറച്ചി  – രണ്ടു കിലോ ( ഏതു ഇറച്ചിയും ഉപയോഗിക്കാം  കോഴി എടുക്കുന്നെങ്കില്‍ നാടന്‍ കോഴി എടുക്കാന്‍ ശ്രദ്ധിക്കണം ) തേങ്ങാപ്പാല്‍ – രണ്ടു തേങ്ങയുടെ വെളിച്ചെണ്ണ – 500 ഗ്രാം എണ്ണ – 500 ഗ്രാം കോഴി മരുന്ന്   –  250 ഗ്രാം (അങ്ങാടി കടയിലും വൈദ്യശാലയിലും വാങ്ങാന്‍ കിട്ടും നാല്‍പ്പത്തി ഒന്ന്  കൂട്ടം
July 2, 2017

ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം

രുചിയുടെ അമ്മമണവുമായി ലക്ഷ്മിയേടത്തിയുടെ കട ഹോട്ടലിന്റെ പേര് ‘ശൈലജ’ എന്നാണെങ്കിലും ‘ലക്ഷ്മിയേടത്തിയുടെ കട’ എന്നു പറഞ്ഞാലേ അതിനൊരു പൂര്‍ണത വരൂ. നാട്ടുകാര്‍ക്കും പറയാനിഷ്ടം അങ്ങനെ തന്നെ, “നമ്മടെ ലക്ഷ്മിയേടത്തീടെ കടയല്ലേ! അതാ ആ വളവിലാ…” വഴി പറഞ്ഞുതന്ന ചേട്ടന് സംശയമൊന്നുമില്ല. ദൂരെ നിന്നും ആരെങ്കിലും ഇവിടെ ഒരു കട അന്വേഷിച്ച് വരുന്നുണ്ടെങ്കില്‍ അത് ലക്ഷ്മിയേടത്തീടെ കട തന്നെയായിരിക്കും. അത്രയ്ക്ക്
June 30, 2017

14 തരം ചമ്മന്തികള്‍ ഉണ്ടാക്കുന്ന വിധം

1തേങ്ങാച്ചമ്മന്തി പരമ്പരാഗതമായി നമ്മുടെ കഞ്ഞിയുടെ സഖാവാണ് ഉരുളന്‍ ചമ്മന്തിയായ തേങ്ങാച്ചമ്മന്തി. അതിന്റെ രീതിനോക്കാം: ചേരുവകള്‍: തേങ്ങ ചിരകിയത് 2 കപ്പ്, പുളി (വാളന്‍) 10 ഗ്രാം, മുളക് (അങ്ങാടി) 5 എണ്ണം, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്, ചെറിയ ഉള്ളി 3 അല്ലി. തയ്യാറാക്കുന്ന വിധം: തേങ്ങ ചിരകിയത് മിക്‌സിയിലടിക്കുക. വെള്ളം ചേര്‍ക്കരുത്. ഒന്നൊതുങ്ങിയശേഷം പുളി, മുളക്, ഉപ്പ്,
June 28, 2017

പെരുന്നാള്‍ സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി

ചേരുവകള്‍ മട്ടന്‍- അര കിലോ ബിരിയാണി അരി- 2 കപ്പ് മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- 6 അല്ലി ഇഞ്ചി- 1 കഷണം പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)-3 എണ്ണം പട്ട- 2 ചെറിയ കഷ്ണം ഗ്രാമ്പു- 6 എണ്ണം ഏലയ്ക്ക- 5 എണ്ണം അണ്ടിപ്പരിപ്പ്- 25 ഗ്രാം കിസ്മിസ്- 25 ഗ്രാം സവാള- 3 എണ്ണം
June 25, 2017