സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 487

മുർതബക്

രുചികരമായ അറബിക് വിഭവമാണ് മുർതബക്, കുറച്ചു ചിക്കനും മൈദ പൊടിയും ഉണ്ടെങ്കിൽ ഈ വിഭവം തയ്യാറാക്കാം, Ingredients മൈദ നെയ്യ് ഉപ്പ് മുട്ട ചിക്കൻ എല്ലില്ലാത്തത് വെളിച്ചെണ്ണ സവാള ഉപ്പ് മുളകുപൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ കുരുമുളകുപൊടി -മുക്കാൽ ടീസ്പൂൺ ചെറിയ ജീരകം -അര ടീസ്പൂൺ മുളക് ചതച്ചത് മുട്ട -നാല് കുരുമുളകുപൊടി ഉപ്പ്
October 16, 2024

വീട്ടിലുണ്ടാക്കാം ബീട്രൂറ്റ് കെച്ചപ്പ്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാം ഒരു പോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കെച്ചപ്പ് …മധുരവും,പുളിയും,എരിവും,എല്ലാം ഒത്തിണങ്ങിയ ഇത് ആര്‍ക്കാണ് ഇഷ്ട്ടമാവാത്തത് അല്ലെ …ഹോട്ടലുകളില്‍ ഒക്കെ ഭക്ഷണം കഴിക്കാന്‍ കയറിയാന്‍ ആദ്യം മേശപ്പുറത്തു എത്തുന്നത്‌ കെച്ചപ്പ് ആയിരിക്കും …കെച്ചപ്പ് പലതരത്തില്‍ ഉണ്ടാക്കാം …തക്കാളി കൊണ്ട്,,ക്യാരറ്റ് കൊണ്ട്,, ചില്ലി കൊണ്ട്,അങ്ങിനെ നീളുന്നതാണ് …ഇത് നമുക്കിഷ്ട്ടപ്പെട്ട കട് ലെറ്റിന്റെ കൂടെയോ ബ്രെഡിന്റെ കൂടെയോ എന്തിന്‍റെ കൂടെയും
August 4, 2017

കപ്പയും ബീഫും ഉണ്ടാക്കാം

കപ്പ നമ്മുടെ ഇഷ്ട്ട വിഭവം ആണ് മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് കപ്പ…കപ്പയും ചമ്മന്തിയും …കപ്പയും മീനും …കപ്പയും ഇറച്ചിയും ഒക്കെയാണ് കോമ്പിനേഷന്‍ …ഇത്തവണ നമുക്ക് കപ്പയും ബീഫും ആയാലോ …കേട്ടപ്പോതന്നെ കൊതിയാകുന്നു അല്ലെ ….രുചികരമായ കപ്പയും ബീഫും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …ഇതിനാവശ്യമുള്ള സാധനങ്ങള്‍ പറയാം കപ്പ – ഒരു കിലോ ചിരവിയ
August 2, 2017

ആരും കൊതിക്കും അഞ്ച് ചമ്മന്തികള്‍

എന്ത് വിഭവങ്ങള്‍ ഉണ്ടായാലും കൂടെ ചമ്മന്തികൂടി ഇല്ലെങ്കില്‍ വലിയ ഒരു കുറവ് ആണ് ചമ്മന്തി എന്ന് പറയുമ്പോൾ തന്നെ വായയിൽ കപ്പൽ ഓടാനുള്ള അത്രയും വെള്ളം ഊറും .അത്രയ്ക്കും സ്വാദേറിയതും വളരെ എളുപ്പത്തിൽ തന്നെ പാകം ചെയ്യാൻ ആവുന്നതും ആയ ഒരു വിഭവം തന്നെ ആണ് ചമ്മന്തി . ഒരു അൽപ്പം ചമ്മന്തിയുടെ സ്വാദ് മതി ഒരു കിണ്ണം
July 31, 2017

കഞ്ഞിവെള്ളം കൊണ്ടൊരു പുഡിംഗ് ഉണ്ടാക്കാം

കൂട്ടുകാരെ നമുക്ക് ഇന്ന് ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കാം …നിങ്ങള്‍ വീട്ടില്‍ അരിവയ്ക്കുമ്പോള്‍ കഞ്ഞിവെള്ളം എന്താണ് ചെയ്യാറ് ? കഞ്ഞിവെള്ളം കുടിക്കുന്നവര്‍ വളരെ കുറവാണെന്ന് കുടിക്കുന്നവര്‍ കൂടുതലും പഴയ തലമുറയിലെ ആളുകള്‍ ആയിരിക്കും ..പുതിയ തലമുറ കഞ്ഞിവെള്ളം കാണാറുണ്ടോ എന്ന കാര്യത്തില്‍പോലും സംശയമാണ് .. ചോറൂറ്റി വെച്ച ശേഷം തുണിയിൽ പശമുക്കാൻ കൊള്ളാം എന്ന് കഞ്ഞിവെള്ളത്തിനെ കുറിച്ച് കമെന്‍റ്
July 30, 2017

സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് വറുത്തരച്ചത്

കൂട്ടുകാരെ ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചത് ഉണ്ടാക്കിയാലോ ? ചെറിയ കുഴമ്പന്‍ ചാര്‍ ഒക്കെയായിട്ട്‌ തയ്യാറാക്കുന്ന ഈ കറി സ്വാദില്‍ ഏറെ മുന്‍പിലാണ് …ഇന്ന് നമുക്ക് ബീഫ് വറുത്തരച്ചു വയ്ക്കാം …ഇന്ന് ഞായറാഴ്ച അല്ലെ മിക്ക വീടുകളിലും ബീഫ് പതിവാണ്..ഇന്നുച്ചയ്ക്ക് ഈ തട്ടുകട വിഭവമാകട്ടെ …അപ്പോള്‍ നമുക്ക് നോക്കാം ഈസി ടേസ്റ്റി ബീഫ് വറുത്തരച്ചത് എങ്ങിനെ തയ്യാറാക്കാം എന്ന്
July 30, 2017

നാരങ്ങാ ചോറ് ഉണ്ടാക്കാം

കൂട്ടുകാരെ ഇന്ന് നമുക്ക് ഒരു വെറൈറ്റി ചോറ് ഉണ്ടാക്കാം ..നാരങ്ങാ ചോറ് ..ഇത് വളരെ സ്വദിഷ്ട്ടമാണ് തന്നെയല്ല യാത്രയൊക്കെ പോകുമ്പോള്‍ ഈ ചോറ് കൊണ്ട് പോയാല്‍ കേടാകാതെ ഇരിക്കുന്നതും ആണ് …പലരും ദൂരെയാത്ര പോകുമ്പോള്‍ ഈ ചോറ് തയ്യാറാക്കി കൊണ്ടുപോകും വീട്ടില്‍ അമ്മയൊക്കെ ഇങ്ങിനെ തയ്യാറാക്കി കൊടുത്തു വിടുന്നത് കണ്ടിട്ടുണ്ട് …ഇത് വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാം …ഇതിനാവശ്യമുള്ള
July 28, 2017

നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം

ഇന്ന് നമുക്ക് നാടന്‍ ബീഫ് ഫ്രൈ ഉണ്ടാക്കാം ..ഒരുപാടുപേര്‍ ആവശ്യപ്പെട്ടിരുന്നു ഇത് …ബീഫ് ഫ്രൈ ഒക്കെ ഒരു പ്രാവശ്യം കഴിച്ചവര്‍ പിന്നെ അതെ കഴിക്കൂ ..ഇന്നി വീടുകളില്‍ എല്ലാം തന്നെ പ്രധാന നോണ്‍ വെജ് വിഭവം ബീഫ് ഫ്രൈ ആണ് …എളുപ്പത്തില്‍ തയ്യാറാക്കാം എന്നാണു ഇതിന്റെ പ്രത്യേകത …ബീഫിന്‍റെ പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ ഒക്കെ തല്‍ക്കാലം കണ്ടില്ലാന്നു വയ്ക്കാം
July 27, 2017
1 485 486 487 488 489 493