കക്കയിറച്ചി തോരൻ
കക്കയിറച്ചി കിട്ടുമ്പോൾ ഇതുപോലെ രുചികരമായ ഒരു തോരൻ തയ്യാറാക്കി നോക്കൂ, ഇറച്ചിയും മീനും ഒക്കെ മാറി നിൽക്കും.. Ingredients കക്കയിറച്ചി വെളിച്ചെണ്ണ ചെറിയുള്ളി ഇഞ്ചി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് തേങ്ങ മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി കുരുമുളകുപൊടി ഗരം മസാല Preparation ഒരു മൺകലം ചൂടാവാനായി അടുപ്പിൽ വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ ചെറിയുള്ളി ഇഞ്ചി പച്ചമുളക് വെളുത്തുള്ളി