
സോയാചങ്ക്സ് പൊള്ളിച്ചത്
വെജിറ്റേറിയൻ ഫുഡ് മാത്രം കഴിക്കുന്നവർക്ക് മീൻ പൊള്ളിച്ചത് കാണുമ്പോൾ കൊതി തോന്നാറുണ്ടോ എങ്കിൽ ഈ സോയാബീൻ പൊള്ളിച്ചത് ട്രൈ ചെയ്തു കഴിച്ചു നോക്കിക്കോളൂ… Ingredients മാരിനേറ്റ് ചെയ്യാൻ സോയാചങ്ക്സ് -രണ്ട് കപ്പ് കാശ്മീരി ചില്ലി പൗഡർ -ഒരു ടേബിൾ സ്പൂൺ ഗരം മസാല -അര ടീസ്പൂൺ കുരുമുളകുപൊടി -കാൽ ടീസ്പൂൺ മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ മല്ലിപ്പൊടി -അര