പലഹാരങ്ങള്‍ - Page 96

മസാല ബോണ്ട

ചായക്കടയിൽ നിന്നും വാങ്ങുന്ന ഉരുളക്കിഴങ്ങ് മസാല ബോണ്ട വീട്ടിൽ തയ്യാറാക്കാം… തീർച്ചയായും വീട്ടിൽ ഉണ്ടാക്കുന്നതിന് കൂടുതൽ രുചി തന്നെയാണ്.. ingredients മസാല ഉണ്ടാക്കാൻ ഉരുളക്കിഴങ്ങ് വേവിച്ചത് -മൂന്ന് സവാള -ഒന്ന് കറിവേപ്പില പച്ചമുളക് -രണ്ട് ഇഞ്ചി -ഒരു കഷണം മല്ലിയില ഉപ്പ് മഞ്ഞൾപൊടി -അര ടീസ്പൂൺ എണ്ണ -രണ്ട് ടീസ്പൂൺ കടുക് -ഒരു ടീസ്പൂൺ ജീരകം -അര ടീസ്പൂൺ
March 25, 2025

Beef Samosa

Beef Samosa Recipe എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.   കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്.   Ingredients ബീഫ് – 250 ഗ്രാം സവാള – 1 എണ്ണം (അരിഞ്ഞത്) പച്ചമുളക്
August 29, 2016

പനിയാരം ഉണ്ടാക്കാം.

ദക്ഷിണേന്ത്യന് പലഹാരമാണ് പനിയാരം. മലയാളികള്ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള് കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന് എളുപ്പമുള്ളതും കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം. മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില് ഏത് വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്. മാമ്പഴം കൊണ്ട് മധുരമുള്ള പനിയാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്    പച്ചരി
August 28, 2016

അവല്‍ വിളയിച്ചത്

മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നും ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്ന രുചിയുള്ള ഒരു നാലുമണി വിഭവമാണ് അവല്‍ വിളയിച്ചത്. കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വീട്ടിലെത്തുമ്പോള്‍ അമ്മ തയ്യാറാക്കി വെയ്ക്കുന്ന അവല്‍ വിളയിച്ചതിന്‍റെയും ശര്‍ക്കര കാപ്പിയുടെയും ആ രുചി ഒരിക്കലും മറക്കാനാവില്ല. അവല്‍ വിളയിച്ചത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.ഉണ്ടാക്കുന്ന വിധം നമുക്ക് നോക്കാം അല്ലെ ഈ റെസിപി നെ കുറിച്ചുള്ള നിങ്ങളുടെ
August 27, 2016

മസാലദോശ

മസാലദോശക്ക് വേണ്ടത് സാദാ ദോശയും മസാലയും ആണ്.. ആദ്യം ദോശ ഉണ്ടാക്കുന്നതിനു എന്തൊക്കെ വേണമെന്ന് നോക്കാം.. പച്ചരി – 3 കപ്പ് പുഴുങ്ങലരി – 2 കപ്പ്. ഉഴുന്ന് – 3/4 അല്ലെങ്കില്‍ 1/2 കപ്പ് ഉലുവ – 2 ടീസ്പൂണ്‍. ഉപ്പ് ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക. നല്ല മിനുസമായി
August 26, 2016

Homemade Biscuit

ഗോതമ്പ് ബദാം ബിസ്കറ്റ് ഗോതമ്പ് പൊടി – 1 കപ്പ്‌ പഞ്ചസാര – 1/2 കപ്പ്‌ വെണ്ണ – 1/2 കപ്പ്‌ ഏലക്കായ പൊടി – 1 tsp ബദാം പൊടിച്ചത് – 1/4 കപ്പ്‌ cashew ( നുറുക്കിയത്) – ആവശ്യത്തിന് പാൽ – ആവശ്യത്തിന് ഉപ്പ് -1/2 tsp പാൽ ഒഴികെയുള്ള എല്ലാ ചേരുവകളും നന്നായി
August 23, 2016