പലഹാരങ്ങള്‍ - Page 92

ചിക്കൻ പത്തിരി

ചിക്കൻ ചേർത്തു തയ്യാറാക്കുന്ന കിടിലൻ ഒരു പത്തിരിയുടെ റെസിപ്പി കണ്ടാലോ? സാധാരണ പത്തിരി പോലെയല്ല ഇത് ആവിയിൽ വേവിച്ചെടുത്തതാണ്.. ഈസിയായി ഉണ്ടാക്കുകയും ചെയ്യാം Ingredients ചിക്കൻ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എണ്ണ കറിവേപ്പില തേങ്ങ പച്ചമുളക് ഉപ്പ് മഞ്ഞൾപൊടി മുളക് പൊടി പെരുംജീരകം പൊടി ചിക്കൻ മസാല പൊടി അരിപ്പൊടി വെള്ളം ഉപ്പ് Preparation മസാല പുരട്ടിയ
January 11, 2025

ഹല്‍വ വീട്ടില്‍ ഉണ്ടാക്കാം

ഹല്‍വ ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും ..പലഹാരങ്ങളുടെ ഇടയില്‍ ഹല്‍വക്കുള്ള സ്ഥാനം ചെറുതല്ല …മാഞ്ഞാലി ഹല്‍വ …കോഴിക്കോടന്‍ ഹല്‍വ ഇവയുടെ രുചിയൊക്കെ നാവിലുണ്ട് ഇപ്പോഴും…ഈ പലഹാരം വീട്ടില്‍ ഉണ്ടാക്കുന്നവര്‍ വളരെ ചുരുക്കമാണ് ,, ബേക്കറികളില്‍ നിന്നാണ് നാം പലപ്പോഴും ഇത് വാങ്ങുക അല്ലെ ,,,എന്നാല്‍ നമുക്കിത് വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ ? വലിയ ബുദ്ധിമുട്ട് ഒന്നുമില്ലാതെ തന്നെ നമുക്കിത് ഉണ്ടാക്കാവുന്നതാണ് …മായം
July 27, 2017

ചോക്ലേറ്റ് ഫഡ്‌ജ്‌ കേക്ക് ഉണ്ടാക്കിയാലോ

ഞാന്‍ പിന്നേം വന്നൂട്ടോ എനിക്ക് വരാതിരിക്കാന്‍ കഴിയില്ലല്ലോ തട്ടുകട കൂട്ടുകാര്‍ കാത്തിരിക്കുന്നുണ്ടാകില്ലേ പുതിയ റസിപ്പീ അറിയാന്‍ അല്ലെ ? ഇന്ന് നമുക്ക് കേക്ക് ഉണ്ടാക്കിയാലോ കേട്ടപ്പോതന്നെ കൊതിയാകുന്നൂല്ലേ …കേക്ക് ഇഷ്ട്ടമാണെങ്കിലും സാധാരണയായി വീട്ടില്‍ ഉണ്ടാക്കാതെ കൊതിമൂത്താല്‍ ബേക്കറിയിലേക്ക് ഓടുകയാണ് മിക്കവരും ചെയ്യുക ..എന്നാല്‍ വീട്ടില്‍ ഒരു ഓവന്‍ ഉണ്ടെങ്കില്‍ ഈ കേക്ക് എന്ന് പറയുന്ന പലഹാരം നമുക്ക് ഉണ്ടാക്കാം
July 26, 2017

പരിപ്പുവട ഉണ്ടാക്കിയാലോ ?

ഇന്ന് നമുക്ക് ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ..പരുപ്പുവട ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും…ഇന്ന് പരിപ്പുവടയാണ് ഉണ്ടാക്കാന്‍ പോകുന്നത് ..കടകളില്‍ നിന്നും പരിപ്പുവട കഴിച്ചിട്ടുള്ളവര്‍ ധാരാളം ഉണ്ടാകും എന്നാല്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിച്ചിട്ടുള്ളവര്‍ ചുരുക്കമാണ് അല്ലെ ?പരുപ്പുവടയും കട്ടന്‍ ചായയും ബെസ്റ്റ് കോമ്പിനേഷന്‍ ആണ് …നമ്മുടെ സഖാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണീ കോമ്പിനേഷന്‍ …അപ്പോള്‍ നമുക്കിന്നു വീട്ടില്‍ എങ്ങിനെ പരിപ്പുവട ഉണ്ടാക്കാമെന്നു നോക്കാം
July 26, 2017

വീട്ടിലുണ്ടാക്കാം കൊതിയൂറും കപ്പലണ്ടി മിട്ടായി

കപ്പലണ്ടി മിട്ടായി എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്… ഇപ്പോഴും ഒരു കപ്പലണ്ടി മിട്ടായി കിട്ടിയാല്‍ തല്ലിട്ടു കഴിക്കുന്നവരാണ്‌ ഞങ്ങള്‍ അതിന്മ്റെ രുചി ഒന്ന് വേറെതന്നെയാണ്‌ … കടകളില്‍ ഒക്കെ ചില്ല് ഭരണിയില്‍ ഇരിക്കുന്ന ഈ കപ്പലണ്ടി മിട്ടായി നമ്മളെ ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട് അല്ലെ.. സ്വാദ് മാത്രമല്ല ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒരു സ്വീറ്റ് ആണിത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍
July 25, 2017

അരിയുണ്ട ഉണ്ടാക്കാം

ചേരുവകള്‍ അരി – രണ്ടു കപ്പ്  (കുത്തരി ആണ് നല്ലത് ) ശര്‍ക്കര ചീകിയത് – ഒന്നര കപ്പ് ചുക്ക് പൊടി – അര ടിസ്പൂണ്‍ ഏലക്കാ പൊടി -അര ടിസ്പൂണ്‍ ജീരകം – അര ടിസ്പൂണ്‍ തേങ്ങ ചിരകിയത് – അര കപ്പ് ഉണ്ടാക്കേണ്ട വിധം അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക. പാൻ
July 22, 2017

ഇറച്ചി അപ്പം ഉണ്ടാക്കാം

ചേരുവകള്‍ ഇറച്ചി ഉപ്പിട്ടു വേവിച്ചു( ചീകിയെടുത്തത്)-250 ഗ്രാം (കയമ അരി)- 1 കപ്പ് തേങ്ങ – 1 പകുതി മുട്ട – 1 എണ്ണം ഉപ്പ് – പാകത്തിന് സവാള – 1 (ചെറുത്) പച്ചമുളക് – 2 എണ്ണം കറിവേപ്പില, മല്ലിയില മുളകുപൊടി – അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒരു നുള്ള് വെളിച്ചെണ്ണ – 2
July 20, 2017

രസഗുള ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ പാല്‍ – ഒന്നര ലിറ്റര്‍ ചെറുനാരങ്ങാനീര് – മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാര – രണ്ട് കപ്പ് വെള്ളം – നാല് കപ്പ് പനിനീര് – രണ്ട് ടേബിള്‍ സ്പൂണ്‍ റവ – രണ്ട് ടേബിള്‍ സ്പൂണ്‍ കല്‍ക്കണ്ടം – പതിനഞ്ചെണ്ണം തയാറാക്കുന്ന വിധം പാല്‍ തിളപ്പിച്ച് പാട വരാതെ തുടരെ ഇളക്കുക. പാല്‍ തിളയ്ക്കുമ്പോള്‍
July 14, 2017
1 90 91 92 93 94 96