പലഹാരങ്ങള്‍ - Page 90

മോദകം

ആവിയിൽ വേവിച്ചെടുത്ത ഹെല്‍ത്തിയായ ഒരു പലഹാരമാണ് മോദകം, ഗണപതി ഭഗവാൻ ഏറെ ഇഷ്ടമുള്ള ഇത് നോർത്ത് ഇന്ത്യകാരാണ് കൂടുതലായി ഉണ്ടാക്കാറ്… Ingredients ചെറുപയർ ഒരു കപ്പ് ശർക്കര നെയ്യ് തേങ്ങ ഏലക്കായ പൊടി വെള്ളം ഉപ്പ് മഞ്ഞൾപൊടി എണ്ണ അരിപ്പൊടി ഒരു കപ്പ് Preparation ആദ്യം ചെറുപയർ വേവിച്ചെടുക്കുക ശേഷം ചെറുപയർ തേങ്ങ ഏലക്കായ പൊടി ശർക്കരപ്പാനി എന്നിവ
April 19, 2025

ചട്ടിപ്പത്തിരി ഉണ്ടാക്കാം

ഇന്ന് നമുക്ക് ചട്ടിപ്പത്തിരി ഉണ്ടാക്കാം …ഇത് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരം ആണ് ഉണ്ടാക്കാനും നല്ല എളുപ്പമാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് ചട്ടിപ്പത്തിരി ഉണ്ടാക്കുന്നേ എന്ന് …ചിക്കന്‍ ,ബീഫ്,,മുട്ട എല്ലാം വച്ചിട്ട് ചട്ടിപ്പത്തിരി ഉണ്ടാക്കാറുണ്ട് ഞാന്‍ ഉണ്ടാക്കാന്‍ പോകുന്നത് ചിക്കന്‍ വച്ചിട്ടാണ് ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം മൈദാ…ഒന്നരകപ്പ് ,മുട്ട – രണ്ടെണ്ണം , പാല്‍ -ആവശ്യത്തിനു
August 21, 2017

കഞ്ഞിവെള്ളം കൊണ്ട് ഹല്‍വ ഉണ്ടാക്കാം

കഞ്ഞിവെള്ളം മിക്കവാറും കളയുകയാണ് പതിവ് എന്നാല്‍ ഇനി കഞ്ഞിവെള്ളം കളയണ്ട നമുക്ക് അതുകൊണ്ട് ഹല്‍വ ഉണ്ടാക്കാം വളരെ ഈസിയായി നമുക്ക് ഇതുണ്ടാക്കാം …കഞ്ഞിവെള്ളം കളയാതെ എടുതുവയ്ക്കൂ …നമുക്ക് നോക്കാം എങ്ങിനെയാണ് ഈ ഹല്‍വ ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള സാധനങ്ങള്‍ അതിനായി നല്ല കൊഴുത്ത കഞ്ഞിവെള്ളം രണ്ടു ലിറ്റര്‍ എടുക്കാം … തേങ്ങാപ്പാല്‍ ഒരു കപ്പു എടുക്കണം ( കട്ടിയായിട്ടുള്ള
August 19, 2017

സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം

ഇന്ന് നമുക്ക് സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..സേമിയോ നൂറു ഗ്രാം ..ഉരുളക്കിഴങ്ങ് – ഒരെണ്ണം …സവാള – ഒരെണ്ണം …പച്ചമുളക് -രണ്ടെണ്ണം …ഇഞ്ചി – ഒരു കഷണം …മല്ലിയില…ഒരുപിടി …ഗരം മസാല – ഒരു ടിസ്പൂണ്‍ …ഈന്തപ്പഴം – രണ്ടെണ്ണം …അണ്ടിപ്പരിപ്പ് – പത്തെണ്ണം …മുട്ട – നാലെണ്ണം –റൊട്ടി പൊടി- ആവശ്യത്തിനു ..
August 18, 2017

കപ്പലണ്ടി കട്ടിംഗ് ഉണ്ടാക്കാം

ഇന്ന് നമുക്ക് കപ്പലണ്ടി മിട്ടായി ഉണ്ടാക്കാന്‍ പഠിക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ …കപ്പലണ്ടി 250 ഗ്രാം ,,പഞ്ചസാര 250 ഗ്രാം …ആദ്യമായി കപ്പലണ്ടി എന്നാ ഒഴിക്കാതെ നന്നായി വറുത്തു എടുക്കാം ….അതിനുശേഷം ഇതിന്റെ തൊണ്ട് തിരുമ്മി കളയാം …അടുത്തതായി പഞ്ചസാര പാനി ആക്കി എടുക്കാം ..ഇതിനായി പഞ്ചസാര ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ അടുപ്പത് വയ്ക്കുക വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല …..പഞ്ചസാര
August 17, 2017

ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം

ഇന്ന് നമുക്ക് ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ബ്രെഡ്‌,ക്യാപ്സിക്കം ,ചിക്കന്‍ ,സവാള ,പച്ചമുളക് ,കുരുമുളക് പൊടി,ഉപ്പു,ബട്ടര്‍ , മയോനെസ്, ചീസ്, ആദ്യം തന്നെ ചിക്കന്‍ നന്നായി വേവിച്ചു പൊടിയായി നുറുക്കി എടുക്കണം..സവാളയും നല്ലപൊടിയായി അരിഞ്ഞു എടുക്കണം..ക്യാപ്സിക്കവും ചെറുതായി കട്ട് ചെയ്തു എടുക്കുക …ഒരുപാനില്‍ അല്പം ബട്ടര്‍ പുരട്ടി ബ്രെഡ്‌ ഒന്ന് ചൂടാക്കി എടുക്കുക ..ഇനി ചിക്കനും,ക്യപ്സിക്കവും .സവാളയും,മയോനെസും
August 15, 2017

അരി പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കാം

പത്തിരിയും ചിക്കന്‍ കറിയും നമുക്കെല്ലാം ഏറെ ഇഷ്ട്ടപ്പെട്ട ഒന്നാണ് …ഇന്ന് നമുക്ക് പത്തിരിയും ചിക്കന്‍ കറിയും ഉണ്ടാക്കിയാലോ …ആദ്യം നമുക്ക് പത്തിരി ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി ഉപ്പ്‌ വെള്ളം നെയ്യ്‌ നാല് കപ്പു നന്നായി വറുത്ത അരിപ്പൊടി എടുത്തിട്ട് …ഒരു പാത്രത്തില്‍ നാലുകപ്പ് വെള്ളം തിളപ്പിച്ച്‌ അതിലേയ്ക്ക് ഒരു ടിസ്പൂണ്‍ നെയ്യും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി
August 13, 2017

ഈസി കിണ്ണത്തപ്പം ഉണ്ടാക്കാം

വളരെ രുചികരമായ ഒരു പലഹാരമാണ് കിണ്ണത്തപ്പം ..ഇത് നമുക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം …നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള ചേരുവകള്‍ അരിപ്പൊടി തേങ്ങ പഞ്ചസാര നെയ്യ് ഏലയ്ക്കാപ്പൊടി ഉപ്പ് ആദ്യം തന്നെ രണ്ടു കപ്പു വറുത്തെടുത്ത അരിപ്പൊടി ( പച്ചരിയുടെ തീരെ തരിയില്ലാത്ത പൊടി ) നന്നായി അരിച്ചു എടുത്തു കട്ടയോന്നും ഇല്ലാതെ
August 12, 2017
1 88 89 90 91 92 97