
കലത്തപ്പം
നല്ല ആരെടുത്ത നാടൻ കലത്തപ്പം പ്രഷർ കുക്കറിൽ , ഇതൊക്കെയാണ് കഴിക്കേണ്ടത്, വളരെ എളുപ്പമല്ലേ തയ്യാറാക്കാനായി… Ingredients പച്ചരി ഏലക്കായ ചെറിയ ജീരകം ഉപ്പ് ചോറ് ശർക്കര തേങ്ങ ചെറിയുള്ളി എണ്ണ സോഡാപ്പൊടി Preparation നാലു മണിക്കൂർ കുതിർത്ത പച്ചടി ഏലക്കായ ചെറിയുള്ളി തേങ്ങാ ചോറ് ഉപ്പ് ഇവ ചേർത്ത് നന്നായി അരയ്ക്കുക ശർക്കര വെള്ളമൊഴിച്ച് അലിയിച്ച് ചൂടോടുകൂടി