പലഹാരങ്ങള്‍ - Page 7

മസാല ബോണ്ട

ചായക്കടയിൽ നിന്നും വാങ്ങുന്ന ഉരുളക്കിഴങ്ങ് മസാല ബോണ്ട വീട്ടിൽ തയ്യാറാക്കാം… തീർച്ചയായും വീട്ടിൽ ഉണ്ടാക്കുന്നതിന് കൂടുതൽ രുചി തന്നെയാണ്.. ingredients മസാല ഉണ്ടാക്കാൻ ഉരുളക്കിഴങ്ങ് വേവിച്ചത് -മൂന്ന് സവാള -ഒന്ന് കറിവേപ്പില പച്ചമുളക് -രണ്ട് ഇഞ്ചി -ഒരു കഷണം മല്ലിയില ഉപ്പ് മഞ്ഞൾപൊടി -അര ടീസ്പൂൺ എണ്ണ -രണ്ട് ടീസ്പൂൺ കടുക് -ഒരു ടീസ്പൂൺ ജീരകം -അര ടീസ്പൂൺ
March 25, 2025

മാവ് കോരിയൊഴിച്ച് ചപ്പാത്തി

മാവ് കുഴച്ചെടുത് ചപ്പാത്തി ഉണ്ടാക്കാൻ മടിയുള്ളവർക്കായി ഇതാ, മാവ് കോരിയൊഴിച്ച് തയ്യാറാക്കുന്ന ചപ്പാത്തിയുടെ റെസിപ്പി.. ആദ്യം ചപ്പാത്തിക്കുള്ള മാവ് തയ്യാറാക്കാം ഗോതമ്പുപൊടി ഒരു ബൗളിൽ എടുക്കുക ഉപ്പുചേർത്തി യോജിപ്പിച്ചതിനുശേഷം വെള്ളം അല്പാല്പമായി ഒഴിക്കുക ഒരു വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്ത് മീഡിയം കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം, ഇനി പാൻ ചൂടാക്കുക ഇതിലേക്ക് തവികൊണ്ട് മാവ് കോരി ഒഴിക്കാം,
August 14, 2024

ഉണ്ണിയപ്പം

ഉണ്ണിയപ്പം കഴിക്കാൻ തോന്നുമ്പോൾ കടയിൽ പോയി വാങ്ങുകയും വേണ്ട മണിക്കൂറുകൾ എടുത്തു തയ്യാറാക്കുകയും വേണ്ട, 5 മിനിറ്റിൽ തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് ഉണ്ണിയപ്പത്തിന്റെ റെസിപ്പി ഇതാ ആദ്യം ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി രണ്ട് കപ്പ് ചേർത്തു കൊടുക്കാം ശേഷം ഇതിലേക്ക് ഏലക്കായ പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യാം, ഇനി ശർക്കരപ്പാനി ഒരു കപ്പ് ഒഴിച്ചു കൊടുക്കണം
June 8, 2024

മൈദ, ഉരുളക്കിഴങ്ങ് സ്നാക്ക്

ഉരുളക്കിഴങ്ങും, മൈദ പൊടിയും കൊണ്ട് ബോള് പോലുള്ള നല്ല CRISPY പലഹാരം തയ്യാറാക്കാം, ingredients ഉരുളക്കിഴങ്ങ് -രണ്ട് മൈദ -രണ്ട് ടേബിൾ സ്പൂൺ മുളക് ചതച്ചത് -ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി -കാൽ ടീസ്പൂൺ ഉപ്പ് ചീസ് പനീർ മൈദ -അരക്കപ്പ് ബ്രഡ് ക്രംസ് -ഒരു കപ്പ് കുരുമുളകുപൊടി -കാൽ ടീസ്പൂൺ ഉപ്പ് Preparation ആദ്യം ഉരുളക്കിഴങ്ങ് നന്നായി
June 7, 2024

വെട്ടു കേക്ക്

ചായക്കടയിലെ വെട്ടു കേക്ക് ഇതൊക്കെ എളുപ്പമല്ലേ, വീട്ടിലുള്ള സാധനങ്ങൾ തന്നെ മതി ഇത് തയ്യാറാക്കാൻ, INGREDIENTS മുട്ട -രണ്ട് സോഡാപ്പൊടി ഏലക്കായ- അഞ്ച് പഞ്ചസാര -അര കപ്പ് മൈദ -രണ്ട് കപ്പ് ഉപ്പ് പാല് PREPARATION ആദ്യം പഞ്ചസാരയും ഏലക്കായും കൂടി നന്നായി പൊടിച്ചെടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് ഇട്ടുകൊടുത്ത് മുട്ട പൊട്ടിച്ച് ചേർക്കാം, ഒരു വിസ്ക് ഉപയോഗിച്ച്
June 7, 2024

റവ, ചിക്കൻ പലഹാരം

ഒരു കപ്പ് റവ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ രുചിയുള്ള ഒരു പലഹാരം തയ്യാറാക്കാം, ഇന്നത്തെ നാലുമണി പലഹാരം ഇതുതന്നെയാവട്ടെ… INGREDIENTS എണ്ണ -ഒരു ടീസ്പൂൺ ജീരകം- കാൽ ടീസ്പൂൺ വെള്ളം -ഒരു കപ്പ് ചിക്കൻ സ്റ്റോക്ക് മിക്സ്‌ ചെയ്തത് റവ -അരക്കപ്പ് ഉപ്പ് -അര ടീസ്പൂൺ മൈദ -കാൽ കപ്പ് ചിക്കൻ- അരക്കപ്പ് സവാള ചിക്കൻ
June 6, 2024

മടക്ക് പത്തിരി

വിരുന്നുകാരെ സർപ്രൈസ് ആക്കാനായി ഇതാ കിടിലൻ ഒരു സ്നാക്ക് റെസിപ്പി, പൈനാപ്പിൾ വെച്ച് തയ്യാറാക്കുന്ന ഈ റെസിപ്പി നോക്കൂ .. ആദ്യം ഒരു പാൻ ചൂടാകാനായി വയ്ക്കാം ഇതിലേക്ക് ഒരു കപ്പ് പൈനാപ്പിൾ ചെറുതായി അരിഞ്ഞത് ചേർക്കാം കൂടെ കാൽ കപ്പ് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യുക പഞ്ചസാര അലഞ്ഞതിനു ശേഷം പാനിൽ നിന്നും മാറ്റാം. ശേഷം പാനിലേക്ക്
April 20, 2024

ഗോതമ്പ് പൊടി പലഹാരം

പഴവും ഗോതമ്പുപൊടിയും ചേർത്ത് തയ്യാറാക്കിയ ഹെൽത്തി ആയ ഒരു നാലുമണി പലഹാരം, എല്ലാവർക്കും ഇഷ്ടമാകുന്ന രുചിയിൽ, INGREDIENTS നേന്ത്രപ്പഴം -2 നെയ്യ് കശുവണ്ടി മുന്തിരി തേങ്ങ ഏലക്ക പൊടി ശർക്കര – 2 ഗോതമ്പു പൊടി – 1 കപ്പ്‌ PREPARATION ആദ്യം പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ഒരു പാലിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ ആദ്യം കശുവണ്ടി ചേർത്ത്
April 20, 2024
1 5 6 7 8 9 97