പലഹാരങ്ങള്‍ - Page 4

ചിക്കൻ പത്തിരി

ചിക്കൻ ചേർത്തു തയ്യാറാക്കുന്ന കിടിലൻ ഒരു പത്തിരിയുടെ റെസിപ്പി കണ്ടാലോ? സാധാരണ പത്തിരി പോലെയല്ല ഇത് ആവിയിൽ വേവിച്ചെടുത്തതാണ്.. ഈസിയായി ഉണ്ടാക്കുകയും ചെയ്യാം Ingredients ചിക്കൻ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എണ്ണ കറിവേപ്പില തേങ്ങ പച്ചമുളക് ഉപ്പ് മഞ്ഞൾപൊടി മുളക് പൊടി പെരുംജീരകം പൊടി ചിക്കൻ മസാല പൊടി അരിപ്പൊടി വെള്ളം ഉപ്പ് Preparation മസാല പുരട്ടിയ
January 11, 2025

ലയർ പൊറോട്ട

പൊറോട്ടയെക്കാളും, ചപ്പാത്തിയെ ക്കാളും രുചിയിൽ നല്ല ലെയർ ആയിട്ടുള്ള ഈ ഒരു പലഹാരം തയ്യാറാക്കി നോക്കൂ… ഇനി ഇതു തന്നെയായിരിക്കും ദിവസവും… Ingredients ചോറ് -ഒരു കപ്പ് വെള്ളം -അരക്കപ്പ് മൈദ -രണ്ട് കപ്പ് ഉപ്പ് സൺഫ്ലവർ ഓയിൽ -രണ്ട് ടേബിൾ സ്പൂൺ Preparation ആദ്യം ചോറും വെള്ളവും നന്നായി അരച്ചെടുക്കാം ഇനി ഒരു ബൗളിലേക്ക് മൈദ പൊടിയെടുത്ത്
October 14, 2024

ഇലയട

എത്ര കഴിച്ചാലും മതിയാവാത്ത നാടൻ പലഹാരമാണ് ഇലയട, അരിപ്പൊടി കൊണ്ട് ഇതാ വളരെ സോഫ്റ്റ്ഉം നേർത്തതുമായ ഇലയട ഇത് കണ്ടാൽ ആരും എടുത്തു കഴിക്കും… Ingredients നെയ്യ് -ഒരു ടേബിൾ സ്പൂൺ ജീരകം -ഒരു ടീസ്പൂൺ തേങ്ങ – മുക്കാൽ കപ്പ് പഞ്ചസാര/ശർക്കര പൊടി -അരക്കപ്പ് ഏലക്കായപ്പൊടി -അര ടീസ്പൂൺ വെള്ളം -കാൽ കപ്പ് അരിപ്പൊടി -1 കപ്പ്‌
October 1, 2024

പാൽ പഴംപൊരി

സാധാരണ പഴംപൊരി കഴിച്ചു മടുത്തോ? പഴം വേവിച്ചെടുത്ത് തേങ്ങാപ്പാലൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഈ വെറൈറ്റി പഴംപൊരി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടും Ingredients പഴം -3 ശർക്കര -രണ്ട് തേങ്ങാപ്പാൽ -ഒരു കപ്പ് ഗോതമ്പുപൊടി -ഒരു കപ്പ് എണ്ണ വെള്ളം Preparation ആദ്യം പഴം ആവിയിൽ നന്നായി വേവിച്ചെടുക്കാം ശേഷം ഇതിനെ പഴംപൊരിക്ക് മുറിക്കുന്നതുപോലെ സ്ലൈസ് ആയി കട്ട് ചെയ്യുക
September 22, 2024

ഗോലി ഇഡലി

ഒരു കപ്പ് അരിപ്പൊടി മാത്രം മതി ഈ സ്പെഷ്യൽ രുചി യുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ, സ്നാക്ക് ആയും ഇത് തയ്യാറാക്കാം വീഡിയോ ആദ്യ കമന്റ് ൽ INGREDIETNTS അരിപ്പൊടി ഒരു കപ്പ് തിളച്ച വെള്ളം ഉപ്പ് വെളിച്ചെണ്ണ നെയ്യ് കടുക് കടലപ്പരിപ്പ് ഉഴുന്നുപരിപ്പ് കറിവേപ്പില വെളുത്ത എള്ള് ഉണക്കമുളക് മല്ലിയില PREPARATION ഒരു ബൗളിൽ അരിപ്പൊടിയെടുത്ത് ഉപ്പ് ചേർത്ത്
September 20, 2024

ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം

വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത എണ്ണയില്ലാ പലഹാരം, ഇത് കഴിച്ചാൽ നിങ്ങളും പറയും പലഹാരങ്ങളിൽ നാടൻ രുചി തന്നെയാണ് ഏറ്റവും നല്ലത് എന്ന്. Ingredients അരിപ്പൊടി -ഒരു കപ്പ് തേങ്ങ -ഒരു കപ്പ് ശർക്കര പൊടി -ഒരു കപ്പ് വെള്ളം -ഒന്നേകാൽ കപ്പ് ഏലക്കായ പൊടി -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
September 17, 2024

പൂ പോലെ ഇലയട

ഓണക്കാലത്ത് വീട്ടിൽ വിരുന്നുകാർ വരുമ്പോൾ തയ്യാറാക്കി കൊടുക്കാൻ ഇതാ നാടൻ രുചിയുള്ള പാരമ്പര്യ തനിമയേറിയ ഒരു പലഹാരം, കോരി ഒഴിക്കുന്ന മാവുകൊണ്ട് നല്ല പൂ പോലെ ഇലയട Ingredients ചെമ്പ പച്ചരി ഒന്നര കപ്പ് ഉപ്പ് നെയ്യ് ശർക്കര പൊടി തേങ്ങാ ചിരവിയത് Preparation പച്ചരി നന്നായി കഴുകിയതിനുശേഷം കുതിർത്തെടുക്കുക, കുതിർത്ത പച്ചരി വെള്ളം ചേർത്ത് ഇഡലി മാവിന്റെ
September 11, 2024

നേന്ത്രപ്പഴവും ഗോതമ്പുപൊടിയും പലഹാരം

നേന്ത്രപ്പഴവും ഗോതമ്പുപൊടിയും ചേർത്ത് നാലുമണി ചായക്കൊപ്പം കഴിക്കാനായി ഇതാ വെറും 10 മിനിറ്റിന് തയ്യാറാക്കാവുന്ന പലഹാരം.. Ingredients പഴം- ഒന്ന് പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് -അര ടീസ്പൂൺ ഏലക്കായ വെള്ളം ഒരു കപ്പ് ഗോതമ്പുപൊടി -ഒന്നര കപ്പ് ബേക്കിംഗ് സോഡ -അര ടീസ്പൂൺ Preparation മിക്സിയുടെ ജാറിലേക്ക് പഴം പഞ്ചസാര ഉപ്പ് വെള്ളം ഏലക്കായ എന്നിവ
September 9, 2024
1 2 3 4 5 6 96