പലഹാരങ്ങള്‍ - Page 2

ചിക്കൻ പത്തിരി

ചിക്കൻ ചേർത്തു തയ്യാറാക്കുന്ന കിടിലൻ ഒരു പത്തിരിയുടെ റെസിപ്പി കണ്ടാലോ? സാധാരണ പത്തിരി പോലെയല്ല ഇത് ആവിയിൽ വേവിച്ചെടുത്തതാണ്.. ഈസിയായി ഉണ്ടാക്കുകയും ചെയ്യാം Ingredients ചിക്കൻ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എണ്ണ കറിവേപ്പില തേങ്ങ പച്ചമുളക് ഉപ്പ് മഞ്ഞൾപൊടി മുളക് പൊടി പെരുംജീരകം പൊടി ചിക്കൻ മസാല പൊടി അരിപ്പൊടി വെള്ളം ഉപ്പ് Preparation മസാല പുരട്ടിയ
January 11, 2025

ടേസ്റ്റി മുട്ട പലഹാരം

ഒരു മുട്ടയും ഒരു പഴവും ഉണ്ടെങ്കിൽ ഈ ടേസ്റ്റി പലഹാരം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം, മുതിർന്നവർക്കും കുട്ടികൾക്കും ഒക്കെ ഒരുപോലെ ഇഷ്ടമാകും… Ingredients നേന്ത്രപ്പഴം ഒന്ന് മുട്ട ഒന്ന് പഞ്ചസാര തേങ്ങ ഏലക്കായ പൊടി മഞ്ഞൾപൊടി കാൽ ടീസ്പൂൺ പാൽ അണ്ടിപ്പരിപ്പ് മുന്തിരി ബ്രഡ് Preparation ആദ്യം ഒരു ബൗളിലേക്ക് പഴം ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക, പഞ്ചസാര
December 15, 2024

അച്ചപ്പം

കറുമുറ കടിച്ചു കഴിക്കാനായി നല്ല നൈസ് ആയതും ക്രിസ്പി ആയതുമായ നാടൻ പലഹാരം അച്ചപ്പം… ഒരു കപ്പ് പച്ചരി കൊണ്ട് കുട്ടനിറയെ തയ്യാറാക്കാം… iNGREDIENTS പച്ചരി ഒരു കപ്പ് മുട്ട ഒന്ന് ഉപ്പ് പഞ്ചസാര -അഞ്ചു ടേബിൾ സ്പൂൺ എള്ള് എണ്ണ pREPARATION പച്ചരി നാലു മണിക്കൂർ കുതിർക്കുക ശേഷം മുട്ട പഞ്ചസാര ഉപ്പ് ഇവ ചേർത്ത് നന്നായി
December 15, 2024

നേന്ത്രപ്പഴം നൂൽപ്പുട്ട്

നേന്ത്രപ്പഴം നൂൽപ്പുട്ട് , നാലുമണി പലഹാരമായും പ്രഭാതഭക്ഷണമായും ഒക്കെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം, കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കുകയും ചെയ്യാം Preparation ആദ്യം രണ്ടു നേന്ത്രപ്പഴം എടുത്ത് ആവിയിൽ നന്നായി വേവിച്ചെടുക്കുക ശേഷം ഇതിനെ മിക്സി ജാറിലേക്ക് മാറ്റി കുറച്ചു പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ പേസ്റ്റിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം ആവശ്യാനുസരണം ഗോതമ്പുപൊടി
December 12, 2024

അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ച പലഹാരം

അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ച കിടിലൻ പലഹാരം, നാലുമണി ചായക്കൊപ്പം കഴിക്കാനായി ഈ ഹെൽത്തി പലഹാരം ഒരിക്കൽ തയ്യാറാക്കി നോക്കൂ.. പിന്നെ എപ്പോഴും ഉണ്ടാക്കും Ingredients ശർക്കര -ഒരു വലിയ കഷണം വെള്ളം അരിപ്പൊടി -ഒരു കപ്പ് തേങ്ങ -അരക്കപ്പ് ഉപ്പ് -അര ടീസ്പൂൺ തൈര് -രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ കശുവണ്ടി Preparation
December 12, 2024

മുട്ട സുർക്ക

കണ്ണൂർ മലബാർ മേഖലകളിലെ സൽക്കാരങ്ങളിൽ ഒഴിവാക്കാനാവാത്ത പുതിയാപ്ല സ്പെഷ്യൽ വിഭവം, മുട്ട സുർക്ക.. ഏതു നേരത്തും കഴിക്കാം Ingredients മുട്ട -3 അരിപ്പൊടി -ഒന്നര കപ്പ് മല്ലിയില ക്യാരറ്റ് കട്ട് ചെയ്തത് പച്ചമുളക് ചെറുതായി അരിഞ്ഞത് ഉപ്പ് എണ്ണ Preparation ഒരു മിക്സി ജാറിലേക്ക് മുട്ടയും അരിപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക്
December 12, 2024

ചിക്കൻ ബ്രെഡ് സാൻവിച്ച്

കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ചിക്കൻ ബ്രെഡ് സാൻവിച്ച്, ഇനി പുറത്തു നിന്നും വേടിച്ചു കൊടുക്കേണ്ട വീട്ടിൽ ഈസിയായി തയ്യാറാക്കാം.. Ingredients വെളിച്ചെണ്ണ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ ഗരം മസാല -കാൽ ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ ചിക്കൻ മസാല -അര ടീസ്പൂൺ ചിക്കൻ വേവിച്ചുടച്ചത് സവാള പൊടിയായി അരിഞ്ഞത് മുളക് ചതച്ചത് കുരുമുളകുപൊടി മല്ലിയില മയോണൈസ് ബ്രെഡ് Preparation
December 6, 2024

ചപ്പാത്തി

രാവിലെ ഉണ്ടാക്കിയ ചപ്പാത്തി രാത്രിയായാലും അതേ സോഫ്റ്റ്നസ്സോടെ ഇരിക്കും, പക്ഷേ ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇത് ചേർക്കണം എന്ന് മാത്രം.. ആദ്യം ഒരു ബൗളിലേക്ക് കുറച്ചു വെള്ളം ചേർക്കുക അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യാം, നന്നായി അലിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് ചേർക്കേണ്ടത് ഒലിവ് ഓയിലാണ്, ഇതൊന്നു മിക്സ് ചെയ്തശേഷം ഗോതമ്പ് പൊടി ഇട്ടു കൊടുക്കാം ഇതെല്ലാം കൂടി
November 24, 2024