ചക്ക വിഭവങ്ങൾ

ചക്കക്കുരു ലഡു - കേരളീയ ആരോഗ്യകരമായ പലഹാരം

ചക്കക്കുരു ലഡു: ആരോഗ്യകരവും രുചികരവുമായ  പലഹാര മലയാള റെസിപ്പി

ചക്കക്കുരു ലഡു, കേരളത്തിന്റെ തനതായ രുചിയും ആരോഗ്യവും സമന്വയിക്കുന്ന ഒരു പലഹാരമാണ്. ചക്കക്കുരു, തേങ്ങ, ശർക്കര എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ റെസിപ്പി വീട്ടിൽ പരീക്ഷിക്കൂ!
July 21, 2025

ചക്കപ്പഴം ഷേക്ക്

ചക്കപ്പഴം കൊണ്ട് സ്നാക്സ് മാത്രമല്ല അടിപൊളി ടേസ്റ്റുള്ള ഡ്രിങ്കും തയ്യാറാക്കാം, മിക്സിയിൽ അടിച്ച് ഇതുപോലെ ഉണ്ടാക്കി നോക്കൂ ingredients പഴുത്ത ചക്ക പഞ്ചസാര ഏലക്കായ പാൽ ഐസ് Preparation ചക്ക പഞ്ചസാര ഏലക്കായ പാല് എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക ഐസ്ക്യൂബ് ഇട്ട ഗ്ലാസ്‌ ലേക്ക് ഒഴിച്ച് ചക്ക കഷണങ്ങളും ഇട്ട് സെർവ് ചെയ്യാം വിശദമായി അറിയാൻ വീഡിയോ
June 24, 2025

ചക്ക പുട്ട്

പഴുത്ത ചക്ക ചേർത്ത് തയ്യാറാക്കിയ രുചികരമായ ചക്ക പുട്ട്, ചക്കപ്പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ ഇതുപോലെ ചെയ്തു നോക്കൂ… Ingredients ചക്കപ്പഴം മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക ഇത് പുട്ടുപൊടിയിലേക്ക് ചേർത്തു ഉപ്പും ചേർത്ത് നന്നായി കുഴച്ച് മാറ്റാം നന്നായി ഒട്ടുന്ന പോലെ ഉണ്ടാവും ഇത് കുറച്ചു സമയം വെച്ചതിനുശേഷം മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് ചെറുതായി പൾസ് ചെയ്തെടുക്കുക ഇങ്ങനെ
June 23, 2025

ചക്ക കുമ്പിളപ്പം

ആവിയിൽ വേവിച്ചെടുത്ത ചക്ക കുമ്പിളപ്പം, വാഴയിലയിൽ പൊതിഞ്ഞെടുത്ത് ആവിയിൽ വേവിച്ചെടുത്ത സൂപ്പർ ഹെൽത്തി പലഹാരം… Ingredients നെയ്യ് തേങ്ങാക്കൊത്ത് ചക്ക ശർക്കര വെള്ളം തേങ്ങാ ചിരവിയത് ഗോതമ്പുപൊടി അരിപ്പൊടി Preparation ആദ്യം തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക അടുത്തതായി ഒരു പാനിൽ ശർക്കര ഉരുക്കാൻ വയ്ക്കാം ഇത് അലിഞ്ഞു വരുമ്പോൾ തേങ്ങാ ചിരവിയത് ചേർക്കാം ശേഷം ഗോതമ്പ് പൊടി
June 20, 2025

കടച്ചക്ക തേങ്ങാപ്പാൽ മധുരം

കടച്ചക്കയിൽ തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കിയ ഈ മധുരം കഴിക്കാതെ പോകല്ലേ, ഇത്രയ്ക്കും രുചി ഉണ്ടാകുമെന്ന് ആരും കരുതില്ല.. Ingredients കടച്ചക്ക തേങ്ങാപ്പാൽ പഞ്ചസാര അരിപ്പൊടി Preparation കടച്ചക്ക മീഡിയം വലിപ്പമുള്ള കഷണങ്ങളാക്കിയതിനു ശേഷം തേങ്ങയുടെ രണ്ടാം പാലിൽ നന്നായി വേവിച്ചെടുക്കുക വെന്തതിനുശേഷം മാത്രം പഞ്ചസാര ചേർത്ത് മിക്സ് ചെയ്യാം ഇനി അരിപ്പൊടിയും കുറച്ച് തേങ്ങാപ്പാലും മിക്സ് ചെയ്ത് ഇതിലേക്ക്
June 17, 2025

ചക്ക തേങ്ങ ആവിയിൽ വേവിച്ചത്

ചക്കയും തേങ്ങയും ചേർത്തുകൊണ്ട് ഇതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ, സംഗതി എളുപ്പമാണെങ്കിലും രുചി അടിപൊളിയാണ് കേട്ടോ… preparation ‘ ചക്കച്ചുള എടുത്ത് കുരു എല്ലാം മാറ്റിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക ഇതിനെ ആവിയിൽ വേവിച്ചെടുക്കണം ശേഷം തേങ്ങാ ചിരണ്ടിയതും ആവശ്യമുണ്ടെങ്കിൽ മധുരവും ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം വിശദമായി അറിയാൻ വീഡിയോ കാണുക ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ
June 16, 2025

ചക്കപ്പുഴുക്ക്

കുക്കറിൽ രുചികരമായി ചക്കപ്പുഴുക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടു നോക്കൂ , സാധാരണ തയ്യാറാക്കുന്നതിന്റെ പകുതി സമയം മതി ഇതുപോലെ തയ്യാറാക്കാൻ… Ingredients ചക്ക ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില തേങ്ങ പച്ചമുളക് ഉപ്പ് മഞ്ഞൾ പൊടി വെള്ളം ചക്ക കഴുകി വൃത്തിയാക്കി കട്ട് ചെയ്ത് എടുക്കുക തേങ്ങ ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് മഞ്ഞൾപൊടി ഉപ്പ് ഇവയെല്ലാം
June 4, 2025

ചക്ക മടൽ കറി

പച്ചക്കയുടെ മടൽ ഇനി കളയേണ്ട അതുകൊണ്ട് ഒരു സൂപ്പർ കറി തയ്യാറാക്കാം, Ingredients ചക്ക മടൽ പച്ചമുളക് കറിവേപ്പില ചെറിയ ഉള്ളി വെളിച്ചെണ്ണ ഉപ്പ് മഞ്ഞൾപൊടി വെള്ളം വറുത്തെടുത്ത തേങ്ങ മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി ഗരം മസാലപ്പൊടി Preparation ആദ്യം ചെറിയുള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ നന്നായി വഴറ്റാം ശേഷം ചക്കയും പച്ചമുളകും ചേർക്കാം ഇതും പറ്റിയതിനുശേഷം മഞ്ഞൾപ്പൊടിയും ഉപ്പും
May 29, 2025
1 2 3

Facebook