
പഴം കട്ലറ്റ്
ഒരേയൊരു നേന്ത്രപ്പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം, വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാനായി ഇത്രയും രുചിയുള്ള ഒരു പലഹാരം… Ingredients പഴം നെയ്യ് കശുവണ്ടി മുന്തിരി പഞ്ചസാര തേങ്ങ മൈദ വെള്ളം മിക്സ് ബ്രഡ് ക്രംസ് എണ്ണ preparation ആദ്യം നെയ്യിൽ കശുവണ്ടിയും മുന്തിരിയും വറക്കുക, ശേഷം പഴം വഴറ്റാം, അതിലേക്ക് കശുവണ്ടി മുന്തിരി പഞ്ചസാര തേങ്ങാ ചിരവിയത് ഇതെല്ലാം