സ്നാക്ക്സ് - Page 3

ഏലാഞ്ചി

എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നാലുമണി പലഹാരമാണ് ഏലാഞ്ചി, വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ.. റെസിപ്പി ആദ്യ കമന്റ്ൽ Ingredients മൈദ ഒരു കപ്പ് കശുവണ്ടി രണ്ട് ടേബിൾ സ്പൂൺ അവൽ 2 ടേബിൾസ്പൂൺ ശർക്കര 200 ഗ്രാം ഏലക്കായ മുട്ട രണ്ട് നെയ്യ് രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരവിയത് അരക്കപ്പ് Preparation ആദ്യം മൈദ
March 29, 2025

സമൂസയും ചിക്കൻ റോളും

10 മിനിറ്റിൽ പുഴയ്ക്കാതെ പരത്താതെ സമൂസയും ചിക്കൻ റോളും ഉണ്ടാക്കാം… ഈ നോമ്പുകാലത്ത് ഇത്രയും എളുപ്പമുള്ള റെസിപ്പി എവിടെ കിട്ടും.. Ingredients ചിക്കൻ -അരക്കിലോ കുരുമുളകുപൊടി -അര ടീസ്പൂൺ മഞ്ഞൾപ്പൊടി -അര ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ ക്യാപ്സിക്കം അരിഞ്ഞത് സവാള -അരക്കപ്പ് ഇഞ്ചി -6 കഷണം വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ പച്ചമുളക് -8 ചെറിയുള്ളി -ഒരുപിടി
March 5, 2025

പക്കവട

നാടൻ ചായക്കട പലഹാരമായ പക്കവട തയ്യാറാക്കി നോക്കാം, നല്ല ചൂടുള്ള ചായക്കൊപ്പം കഴിക്കാൻ എന്തു രുചിയാണെന്നോ, അതും ഒരു സ്പെഷ്യൽ ചേരുവ ചേർത്ത്, Ingredients കടലമാവ് ഒരു കപ്പ് സവാള രണ്ട് ഇഞ്ചി പച്ചമുളക് രണ്ട് കറിവേപ്പില മുളകുപൊടി ചെമ്മീൻ ഉപ്പ് മഞ്ഞൾപൊടി എണ്ണ Preparation ചെമ്മീനിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഫ്രൈ ചെയ്ത്
February 27, 2025

അരിമുറുക്ക്

നാടൻ അരിമുറുക്ക് കൈകൊണ്ട് ചുരുട്ടി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? വിചാരിച്ച പോലെ ബുദ്ധിമുട്ടൊന്നും ഇതിനില്ല, നിങ്ങൾക്കും ഉണ്ടാക്കാം Ingredients പച്ചരി മൈദ ഉഴുന്ന് എള്ള് അയമോദകം ഉപ്പ് വെള്ളം Preparation അരി നന്നായി കഴുകിയതിനുശേഷം വെള്ളം വാർത്ത് നല്ല ഫൈനായി പിടിച്ചെടുക്കാം.. ഉഴുന്ന് വറുത്ത് പൊടിച്ച് ഇതിലേക്ക് ചേർക്കാം കൂടെ മൈദയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക കഴുകി ചേർത്തതിനുശേഷം
February 27, 2025

ഉരുളക്കിഴങ്ങു പലഹാരം

ഉരുളക്കിഴങ്ങും അരിപ്പൊടിയും മാത്രം ഉപയോഗിച്ചു നാലു മണി ചായക്കൊപ്പം കഴിക്കാൻ നല്ല ഒരു പലഹാരം തയ്യാറാക്കാം.. Ingredients ഉരുളക്കിഴങ്ങ് -ഒന്ന് വെള്ളം സവാള -ഒന്ന് പച്ചമുളക് -രണ്ട് ഇഞ്ചി കറിവേപ്പില എള്ള് -അര ടീസ്പൂൺ മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ ഉപ്പ് അരിപ്പൊടി -4 ടേബിൾ സ്പൂൺ Preparation ഉരുളക്കിഴങ്ങും വെള്ളവും മിക്സി ജാറിലേക്ക് ചേർത്ത്
February 24, 2025

ലേയർ റൊട്ടി

പൊറോട്ട യെക്കാൾ രുചികരവും സോഫ്റ്റുമായ ഒരു ലേയർ റൊട്ടി റെസിപ്പി രാവിലെ മുതൽ വൈകുന്നേരം വരെയും സോഫ്റ്റ് ആയി ഇരിക്കും.. Ingredients മൈദ സോഡാ പൊടി ഉപ്പ് പഞ്ചസാര ഓയിൽ -കാൽ കപ്പ് Preparation ഒരു ബൗളിലേക്ക് മൈദ ചേർത്ത് കൊടുക്കുക ഇതിലേക്ക് അല്പം വെള്ളവും സോഡാപ്പൊടിയും ഉപ്പും പഞ്ചസാരയും മിക്സ് ചെയ്തു ചേർക്കാം, ഇനി നന്നായി കുഴച്ച്
February 24, 2025

റവ വട

റവ കൊണ്ട് ഉണ്ടാക്കുന്ന നല്ല മൊരിഞ്ഞ വടയുടെ റെസിപ്പി കണ്ടാലോ? എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണ് ഇത്… Ingredients വെള്ളം -രണ്ട് കപ്പ് റവ -ഒരു കപ്പ് ഉപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ എണ്ണ Preparation ഒരു വലിയ പാനിൽ വെള്ളം ഒപ്പ് എണ്ണ എന്നിവ ചേർത്ത് തിളപ്പിക്കുക നന്നായി വേവിച്ച് കട്ടിയാക്കി എടുക്കാം
February 22, 2025

വാഴച്ചുണ്ട് കട്‌ലറ്റ്

ചിക്കനും ബീഫും ഒന്നും ചേർക്കാതെ തന്നെ രുചികരമായ കട്ലറ്റ് തയ്യാറാക്കാം, വാഴ ചുണ്ടു ചേർത്ത് തയ്യാറാക്കിയ ഈ കട്ട്ലെറ്റിന് നോൺ കട്ലറ്റിനെക്കാളും രുചിയാണ്… Ingredients എണ്ണ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി വാഴപ്പൂവ് കൊത്തിയരിഞ്ഞത് ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് മുട്ട ബ്രഡ് ക്രംസ് Preparation ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക്
February 21, 2025