സ്നാക്ക്സ് - Page 232

ചക്കവരട്ടി

ചക്ക പഴം കിട്ടുമ്പോൾ ഇതുപോലെ വരട്ടിയെടുത്തു കഴിച്ചു നോക്കൂ, വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയെടുക്കം, Ingredients ചക്കപ്പഴം ശർക്കര വെളുത്ത എള്ള് തേങ്ങാപ്പാൽ വെള്ളം ഏലക്കായ പൊടി Preparation ചക്ക ചുളകൾ വെള്ളം ചേർത്ത് നന്നായി വേവിക്കുക ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും വേവിക്കാം ഇത് വറ്റുമ്പോൾ ശർക്കരപ്പാനി ചേർക്കാം ഇതും തിളച്ച ചക്ക
April 30, 2025

കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കാം

കുക്കറില്‍ സ്പോഞ്ച് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മൈദാ രണ്ടു കപ്പ്‌, ബേക്കിംഗ് പൌഡര്‍ ഒരു ടേബിള്‍ സ്പൂണ്‍ , വെജിറ്റബിള്‍ ഓയില്‍ ഒരു കപ്പ്‌ , ഒന്നര കപ്പ്‌ പഞ്ചസാര, മുട്ട അഞ്ചെണ്ണം, വാനില എസന്‍സ് ഒരു ടേബിള്‍ സ്പൂണ്‍, പാല്‍ മൂന്നു ടേബിള്‍ സ്പൂണ്‍ ,ആദ്യം തന്നെ മുട്ടയും പഞ്ചസാരയും ബീറ്റ് ചെയ്തു എടുക്കുക , ഇതിലേയ്ക്ക്
September 17, 2017

നാല് തരം ബജികള്‍ ഉണ്ടാക്കാം

വളരെ ഈസിയായി ഉണ്ടാക്കാവുന്ന അഞ്ചു തരം ബജികള്‍ ആണ് പരിചയപ്പെടുത്തുന്നത്…ഇത് നമ്മുടെ വീടുകളില്‍ നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാവുന്നവയാണ് …മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയാണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് മുളക് ബജി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ആവശ്യമുള്ള സാധനങ്ങള്‍ 1. ബജി മുളക് – 5- 10
September 13, 2017

മുട്ട കബാബ് ഉണ്ടാക്കാം

ഇന്ന് നമുക്ക് മുട്ട കബാബ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , മുട്ട , സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , മുളക് പൊടി , മല്ലിപ്പൊടി , മഞ്ഞപൊടി , ജീരകം , ഗരം മസാല , കറിവേപ്പില ..ആദ്യം തന്നെ ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചു എടുത്ത് മസാല
September 11, 2017

മൂന്നു തരം നാലുമണി പലഹാരങ്ങള്‍

ഇന്ന് നമുക്ക് നാലുമണി പലഹാരമായി ഉണ്ടാക്കാവുന്ന ചില പലഹാരങ്ങളെ പരിചയപ്പെടാം ….ഇവ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..മൂന്നുതരം വിഭവങ്ങള്‍ ആണ് ഉണ്ടാക്കുന്നത് , ഈന്തപ്പഴം പൊരിച്ചത് ,വെട്ടു കേക്ക് , ഗോതമ്പ് ഹല്‍വ …ആദ്യം നമുക്ക് ഈന്തപ്പഴം പൊരിച്ചത് ഉണ്ടാക്കാം ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ഈ​ന്ത​പ്പ​ഴം – 15 എ​ണ്ണം ക​ശു​വ​ണ്ടി​പ്പ​രി​പ്പ് – 15 എ​ണ്ണം മൈ​ദ –
September 9, 2017

സ്പെഷ്യല്‍ വിഭവം കരാഞ്ചി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ വിഭവം ഉണ്ടാക്കാം കരാഞ്ചി എന്നാണു പേര് ഇത് ഒരു അച്ചില്‍ ആണ് ഉണ്ടാക്കി എടുക്കുന്നത് കരാഞ്ചി അച്ചു കടകളില്‍ വാങ്ങാന്‍ കിട്ടും..പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് ഉണ്ടാക്കുമായിരുന്നു ..നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ നെയ്യ് – 5 ടീസ്പൂൺ മൈദ – 2 കപ്പ് ഉപ്പ് – 1/2 ടീസ്പൂൺ
August 29, 2017

ഈസിയായി ഉഴുന്നുവട ഉണ്ടാക്കാം

ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കാം ..ആദ്യം തന്നെ ഉഴുന്ന് കഴുകി കുതിര്‍ത്തു നന്നായി അരച്ച് എടുക്കണം ..ഇത് പൊങ്ങാന്‍ വയ്ക്കണം ..അതുകഴിഞ്ഞ് .. ഉള്ളി ,പച്ചമുളക് , ഇഞ്ചി  ചെറുതായി അരിഞ്ഞു എടുക്കണം ,വേപ്പില വേണം ,അല്പം കുരുമുളക് ചതച്ചതു , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് മാവ് നന്നായി മിക്സ് ചെയ്യാം ..അതിനുശേഷം ചട്ടിയില്‍ എണ്ണ
August 28, 2017

സ്വാദിഷ്ട്ടമായ ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം ….കടല മാവ് , അരിപ്പൊടി,മസൂര്‍ ദാല്‍,ഓയില്‍ ,ബ്ലാക്ക് സോള്‍ട്ട്, മഞ്ഞപ്പൊടി ,കടലമാവ് അരിപ്പൊടി കുഴയ്ക്കണം ഇത് സേവനാഴിയില്‍ ആക്കി ഓയിലില്‍ വറുത്തു എടുക്കാം …പരിപ്പ് വറുത്തു എടുക്കാം ,എല്ലാം കൂടി മിക്സ് ചെയ്തു ബ്ലാക്ക് സോള്‍ട്ട് ചേര്‍ത്ത്എടുക്കുക. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു
August 26, 2017