സ്നാക്ക്സ് - Page 225

പഴം പലഹാരം

വെറും രണ്ട് പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം,, വീട്ടിലുള്ള മുഴുവൻ പേർക്കും തികയും, ചിലവും കുറവ് അടിപൊളി രുചിയും… ingredients പഴം -രണ്ട് മൈദ മുട്ട -1 സേമിയ എണ്ണ വെളുത്ത എള്ള് Preparation ആദ്യം പഴം സ്ലൈസ് ആയി ചെരിച്ചു കട്ട് ചെയ്ത് എടുക്കുക മുറിച്ചെടുത്ത പഴം മൈദയിൽ നന്നായി കോട്ട് ചെയ്ത് എടുക്കാം, ഇനി
January 14, 2025

സ്വാദിഷ്ട്ടമായ ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ബോംബെ മിക്സ്ചര്‍ ഉണ്ടാക്കാം ….കടല മാവ് , അരിപ്പൊടി,മസൂര്‍ ദാല്‍,ഓയില്‍ ,ബ്ലാക്ക് സോള്‍ട്ട്, മഞ്ഞപ്പൊടി ,കടലമാവ് അരിപ്പൊടി കുഴയ്ക്കണം ഇത് സേവനാഴിയില്‍ ആക്കി ഓയിലില്‍ വറുത്തു എടുക്കാം …പരിപ്പ് വറുത്തു എടുക്കാം ,എല്ലാം കൂടി മിക്സ് ചെയ്തു ബ്ലാക്ക് സോള്‍ട്ട് ചേര്‍ത്ത്എടുക്കുക. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു
August 26, 2017

ഈസിയായി ഏത്തപ്പഴം വിളയിച്ചത് ഉണ്ടാക്കാം

പലതരത്തിലുള്ള പലഹാരങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …വളരെ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന പലഹാരങ്ങള്‍ ആണ് എല്ലാവര്‍ക്കും ഉണ്ടാക്കാന്‍ ഇഷ്ട്ടം …പഴങ്ങള്‍ ഉപയോഗിച്ച് നമ്മള്‍ പലതരത്തില്‍ പലഹാരം ഉണ്ടാക്കാറുണ്ട് …വാഴപ്പഴങ്ങളില്‍ ഏറ്റവും ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് ഏത്തപ്പഴം ,അഥവാ നേന്ത്രപ്പഴം ..ചില കുട്ടികള്‍ക്ക് ഏത്തപ്പഴം കൊടുത്താല്‍ കഴിക്കാന്‍ ബുദ്ധിമുട്ടാണ് ..ഏത്തപ്പഴം കൊണ്ട് എന്തെങ്കിലും ഒക്കെ പലഹാരങ്ങള്‍ ഉണ്ടാക്കി കൊടുത്തു നോക്കൂ കുട്ടികള്‍
August 6, 2017

ഗുജറാത്തി പലഹാരം കാന്ത് വി ഉണ്ടാക്കിയാലോ

ചേരുവകള്‍ കടലമാവ് – 150 ഗ്രാം മഞ്ഞള്‍പൊടി _ ആവശ്യത്തിനു കായം , ഉപ്പ് – ആവശ്യത്തിനു എണ്ണ – ആവശ്യത്തിനു തൈര് – 50 ഗ്രാം തേങ്ങ – അരമുറി കറിവേപ്പില – ആവശ്യത്തിനു കടുക് – ആവശ്യത്തിനു ഉണ്ടാക്കുന്നവിധം 1. ഒരു മീഡിയം സൈസ് ബൗളില്‍ തൈര് ഒഴിക്കുക. അത് നന്നായി പതപ്പിച്ച് എടുക്കുക. 2.
July 15, 2017
egg puffs

മുട്ട പഫ്സ് ഉണ്ടാക്കിയാലോ?

എല്ലാവര്ക്കും വളരെ ഇഷ്ടമുള്ള ഒരു നാലുമണി പലഹാരം ആണ് മുട്ട പഫ്സ്. മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ? മുട്ട പഫ്സ് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ആട്ട-2 കപ്പ് ബട്ടർ -100 ഗ്രാം ഉപ്പ് പാകത്തിന് വെള്ളം ആവശ്യത്തിന് മുട്ട-3 നാരങ്ങനീര് ഒരു ടീസ്പൂൺ പാചകരീതി: ആട്ടയിൽ ആവശ്യത്തിന്
May 3, 2017

വെജിറ്റബിള്‍ കട്‌ലറ്റ്

പാചകം എളുപ്പമാക്കാനുള്ള സംവിധാനമാണ് മൈക്രോവേവ്. ഗ്രില്‍, ബേക്ക് തുടങ്ങിയ സംവിധാനങ്ങളുള്ളതു കൊണ്ട് മൈക്രോവേവിലെ പാചകം ആരോഗ്യകരവുമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ രുചികള്‍ ലഭിയ്ക്കുകയും ചെയ്യും. വെജിറ്റബിള്‍ കട്‌ലറ്റ് നമുക്ക് ഈ രീതിയില്‍ ഉണ്ടാക്കാം . കടലറ്റ് മിക്കവാറും പേരുടെ ഒരു ഇഷ്ടവിഭവമാണ്. മൈക്രോവേവില്‍ വെജ് കട്‌ലറ്റ് എങ്ങനെ പാകം ചെയ്യുമെന്നു നോക്കൂ. ഉരുളക്കിഴങ്ങ്-2 സവാള-1 ക്യാബേജ്-അരക്കപ്പ് ബീറ്ററൂട്ട്-കാല്‍ കപ്പ്
September 6, 2016

മിച്ചർ

മിക്ക മലയാളികള്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി സ്നാക്സ് ആണ് മിച്ചര്‍. അവ ഉണ്ടാക്കാന്‍ ആരും അങ്ങനെ മെനക്കെടാറില്ല. ബേക്കറികളില്‍ നിന്നും വാങ്ങുകയാണ് ചെയ്യാറ്. എന്നാല്‍ രുചികരമായ മിച്ചര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. മിച്ചര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: കടലമാവ് – 1 കപ്പ്‌ അരിപ്പൊടി – 1/4 കപ്പ്‌ മുളകുപൊടി – 1 ടീസ്പൂണ്‍ കായപ്പൊടി – 1/2
September 5, 2016
1 223 224 225