സ്നാക്ക്സ് - Page 221

പഴം പലഹാരം

വെറും രണ്ട് പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം,, വീട്ടിലുള്ള മുഴുവൻ പേർക്കും തികയും, ചിലവും കുറവ് അടിപൊളി രുചിയും… ingredients പഴം -രണ്ട് മൈദ മുട്ട -1 സേമിയ എണ്ണ വെളുത്ത എള്ള് Preparation ആദ്യം പഴം സ്ലൈസ് ആയി ചെരിച്ചു കട്ട് ചെയ്ത് എടുക്കുക മുറിച്ചെടുത്ത പഴം മൈദയിൽ നന്നായി കോട്ട് ചെയ്ത് എടുക്കാം, ഇനി
January 14, 2025
അച്ചപ്പം

അച്ചപ്പം ഉണ്ടാക്കി നോക്കാം

അച്ചപ്പം പഴയ കാലം മുതല്‍ക്കേ ഉള്ള നാടന്‍ സ്നാക്സ് ആണ്. മിക്കവര്‍ക്കും അച്ചപ്പം ഇഷ്ടമാണ്. ഇത് ഉണ്ടാക്കുന്നതിനു അച്ച് നിര്‍ബന്ധമാണ്. അച്ചപ്പം ഉണ്ടാക്കുന്നതിനു എന്തൊക്കെ സാധനങ്ങള്‍ വേണം എന്ന് നോക്കാം. മൈദ അര കപ്പ്, അരിപ്പൊടി അര കപ്പ്, മുട്ട ഒരെണ്ണം, എള്ള് ഒരു tspn, ജീരകം അര tspn, തേങ്ങാപ്പാല്‍ ഒരു കപ്പ്, പഞ്ചസാരപ്പൊടി 3 tbsp,
December 8, 2017

പ്രഷര്‍ കുക്കറില്‍ എളുപ്പത്തില്‍ കുക്കീസ്‌ ഉണ്ടാക്കുന്ന വിധം

ഇന്ന് നമുക്ക് പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം, ഇതിനാവശ്യമായ സാധനങ്ങള്‍. ബട്ടര്‍ – അരകപ്പ് , പഞ്ചസാര പൊടിച്ചത് – അരകപ്പ്, മൈദാ – മുക്കാല്‍ കപ്പു, കടലപൊടി – മുക്കാല്‍ കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, സോഡാ പൊടി – ഒരു നുള്ള്, ഉപ്പു – ഒരു നുള്ള്, പിസ്ത
December 8, 2017
സമൂസ

റസ്റ്റോറന്‍റ് സ്റ്റൈലില്‍ സമൂസ ഉണ്ടാക്കാം.

സമൂസ പലര്‍ക്കും ഇഷ്ടമുള്ള ഒരു നാലുമണി പലഹാരമാണ്. ചിക്കന്‍ സമൂസ വെജിറ്റബിള്‍ സമൂസ അങ്ങനെ പലതരം സമൂസകള്‍ ഉണ്ട്. ഇവിടെ വെജിറ്റബിള്‍ സമൂസ ഉണ്ടാക്കുന്നത്‌ എങ്ങനെയാണെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഉള്ളില്‍ നിറയ്ക്കുന്നതിനു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് അരകപ്പ്, കോളിഫ്ലവര്‍ അരകപ്പ്, ഗ്രീന്‍പീസ് അരകപ്പ്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് അരകപ്പ്, ഉള്ളി ഒരുകപ്പ്, ഇഞ്ചിപേസ്റ്റ് 1tsp, വെളുത്തുള്ളി പേസ്റ്റ്
December 6, 2017
സ്പോഞ്ച് കേക്ക്

ഓവന്‍ ഉപയോഗിക്കാതെ നല്ല സ്പോഞ്ച് കേക്ക് ഉണ്ടാക്കിയാലോ

സ്പോഞ്ച് കേക്ക് കാണുമ്പോള്‍ തന്നെ പലര്‍ക്കും കൊതിയാവും. സ്വന്തമായി സ്പോഞ്ച് കേക്ക് ഉണ്ടാക്കി നോക്കിയാലോ? കുട്ടികള്‍ക്ക് വളരെ ഇഷ്ടമാവും. സ്പോഞ്ച് കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍: മൈദ- 200ഗ്രാം, പഞ്ചസാര- 200ഗ്രാം, 3 മുട്ട, സണ്‍ ഫ്ലവര്‍ ഓയില്‍- 100ml, ബേക്കിംഗ് സോഡാ- 1spn, സോഡാ ബൈ കാര്‍ബണെറ്റ്- 1/8tspn, വാനില എസ്സെന്‍സ്‌ 3 തുള്ളി. ഇത്രയുമാണ് വേണ്ടത്.
December 4, 2017
ഉഴുന്നുവട

നല്ല സോഫ്റ്റും ക്രിസ്പിയുമായ ഉഴുന്നുവട ഉണ്ടാക്കാം.

മിക്കവരും വിശേഷങ്ങള്‍ക്കൊക്കെ ഇഡ്ഢലിയുടെ കൂടെ ഉഴുന്നുവട ഉണ്ടാക്കാറുണ്ട്. വൈകിട്ട് ചായയോടൊപ്പവും മിക്കവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഉഴുന്നുവട. ഉഴുന്നുവടയുണ്ടാക്കാൻ വളരെ എളുപ്പമാണ്. അല്പം ചേരുവകളേ വേണ്ടൂ. ആവശ്യമുള്ള ചേരുവകള്‍: കുതിര്‍ത്ത ഉഴുന്ന് വെള്ളം ചേര്‍ക്കാതെ അരച്ചത്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില ചെറുതായി അരിഞ്ഞത്, സവാള അരിഞ്ഞത്, ഉപ്പ്, അരിപ്പൊടി, എണ്ണ ഇത്രയും ആണ് വേണ്ടത്. ചെയ്യുന്നത് എങ്ങനെയാണ് എന്ന് താഴെ
December 1, 2017
മുട്ട പഫ്സ്

മുട്ട പഫ്സ് വീട്ടില്‍ ഉണ്ടാക്കാം

എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു നാലുമണി പലഹാരം ആണ് മുട്ട പഫ്സ്. മുട്ട പഫ്സ് എങ്ങനെ സ്വന്തമായി ഉണ്ടാക്കാം എന്ന് പലര്‍ക്കും അറിയില്ല. നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ? കടയില്‍ നിന്നും വാങ്ങുന്ന പഫ്സ് പോലെ ഇരിക്കുന്നതിനു പഫ്സ് ഉണ്ടാക്കുന്ന റെഡിമേഡ് പേസ്ട്രി ഷീറ്റ് ആവശ്യമുണ്ട്. പിന്ന ഉള്ളില്‍ വെക്കുന്ന മസാല മുട്ടയാണ്‌. അതിനു വേണ്ടി മുട്ട പുഴുങ്ങി
November 30, 2017
പക്കാവട

രുചികരമായ പക്കാവട എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

വൈകിട്ട് ചായയോടൊപ്പം കഴിക്കാന്‍ പറ്റിയ ഒന്നാണ് പക്കാവട. നല്ല ക്രിസ്പി ആയതുകൊണ്ട് എല്ലാവര്‍ക്കും ഇത് ഇഷ്ടമാണ്. കടയില്‍ നിന്നും വാങ്ങുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ പക്കാവട ഉണ്ടാക്കാവുന്നതാണ്. ഇതിനു വേണ്ട സാധനങ്ങള്‍ കടല മാവ് ഒരു കപ്പ്, അരിപ്പൊടി അരക്കപ്പ്, മുളകുപൊടി, കായപ്പൊടി, ആവശ്യത്തിനു എണ്ണ, ആവശ്യത്തിനു ഉപ്പ്, വെള്ളം, കറിവേപ്പില
November 28, 2017
1 219 220 221 222 223 225