സ്നാക്ക്സ് - Page 220

പഴം പലഹാരം

വെറും രണ്ട് പഴം കൊണ്ട് പ്ലേറ്റ് നിറയെ പലഹാരം,, വീട്ടിലുള്ള മുഴുവൻ പേർക്കും തികയും, ചിലവും കുറവ് അടിപൊളി രുചിയും… ingredients പഴം -രണ്ട് മൈദ മുട്ട -1 സേമിയ എണ്ണ വെളുത്ത എള്ള് Preparation ആദ്യം പഴം സ്ലൈസ് ആയി ചെരിച്ചു കട്ട് ചെയ്ത് എടുക്കുക മുറിച്ചെടുത്ത പഴം മൈദയിൽ നന്നായി കോട്ട് ചെയ്ത് എടുക്കാം, ഇനി
January 14, 2025
കശുവണ്ടി ബിസ്ക്കറ്റ്

വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ്

വ്യത്യസ്തമായ ഒരു പലഹാരം കശുവണ്ടി ബിസ്ക്കറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഇതില്‍ കശുവണ്ടി ചേര്‍ക്കുന്നില്ല. ഷേപ്പ് കശുവണ്ടി ആകൃതി ആയതുകൊണ്ടാണ് കശുവണ്ടി ബിസ്ക്കറ്റ് എന്ന് പറയുന്നത്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: മുക്കാല്‍ കപ്പ് ഗോതമ്പ്പൊടി, അരകപ്പ് മൈദ, അര ടീസ്പൂണ്‍ നല്ല ജീരകം, 2 ടേബിള്‍സ്പൂണ്‍ റവ, 4 ടേബിള്‍സ്പൂണ്‍ പൊടിച്ച പഞ്ചസാര, 3 ടേബിള്‍സ്പൂണ്‍ ഓയില്‍.
December 23, 2017
ബ്രഡ് റോള്‍

ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത്‌ കാണൂ

ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.ഇതിനു കുറച്ചു ചിക്കന്‍ കുരുമുളക്പൊടിയും ഉപ്പും ചേര്‍ത്ത് മിക്സ്‌ ചെയ്തശേഷം അല്പം വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കണം. ചിക്കന്‍ വേവുന്ന സമയത്ത് ബ്രഡ് പീസുകള്‍ പരത്തി എടുക്കണം.അതിനുശേഷം വെന്ത ചിക്കന്‍ ഒന്ന് ഉടച്ചു എടുക്കണം. കുറച്ചു ക്യാരറ്റും കുക്കുമ്പറും അരിഞ്ഞു എടുക്കണം. അതിലേക്ക് ഈ ചിക്കന്‍ ചേര്‍ക്കണം. ആവശ്യത്തിനു കുരുമുളക്പൊടി, മയോണൈസ്
December 23, 2017

രണ്ടു മിനിട്ടുകൊണ്ട് കപ്പലണ്ടി മിട്ടായി വീട്ടില്‍ ഉണ്ടാക്കുന്ന വിധം

കപ്പലണ്ടി മിട്ടായിയുടെ രുചി ഒരിക്കല്‍ എങ്കിലും അറിഞ്ഞിട്ടില്ലാത്ത മലയാളികള്‍ ആരും ഉണ്ടാകില്ല .ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ ഇഷ്ടപ്പെടും എന്ന കാര്യം ഉറപ്പ് .എന്നാല്‍ ഈ വിഭവം ആരും തന്നെ ഒരിക്കലും വീട്ടില്‍ ഉണ്ടാക്കി നോക്കിയിരിക്കാന്‍ സാധ്യത ഇല്ല .ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ
December 20, 2017
എള്ളുണ്ട

എള്ളുണ്ട എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കാണൂ.

എള്ളുണ്ട എല്ലാര്‍ക്കും വളരെ ഇഷ്ടമായിരിക്കും. സ്വന്തമായി എള്ളുണ്ട ഉണ്ടാക്കി നോക്കാം. വളരെ കുറച്ചു സാധനങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. കറുത്തതോ വെളുത്തതോ ആയ എള്ള് വാങ്ങാന്‍ കിട്ടും. ഉള്ളുണ്ട ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: എള്ള് രണ്ടു കപ്പ്, ശര്‍ക്കര ഒരു കപ്പ്, നെയ്യ് 2 tsp ഇത്രയുമാണ്. ആദ്യം എള്ള് വറുത്തെടുക്കണം പിന്നെ ശര്‍ക്കര ഉരുക്കി എടുക്കണം ആ ശര്‍ക്കരയിലേക്ക്
December 17, 2017

ഉരുളകിഴങ്ങ് പക്ക് വട.. നാലു മണി പലഹാരം ടേസ്റ്റ് പക്ക് വട

ഉരുളകിഴങ്ങ് പക്ക് വട(രുചിയോടെ ചായക്കൊപ്പം കഴിക്കാൻ നാലുമണി പലഹാരം) എങ്ങനെയാണ് ഉണ്ടാക്കാം എന്നറിയാന്‍ വിശദമായി താഴെ കാണുന്ന വീഡിയോയില്‍ കാണാം”.ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും .ഒപ്പം ഇഷ്ടപ്പെട്ടാല്‍ ആ ഇഷ്ടം ലൈക്‌ ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും മറക്കല്ലേ . ഉരുളക്കിഴങ്ങ്
December 15, 2017
മിക്സ്ചർ

ഉരുളക്കിഴങ്ങു കൊണ്ട് മിക്സ്ചർ

വളരെ രുചികരവും വ്യത്യസ്തവുമായ ഒരു മിക്സ്ചര്‍ തയ്യാറാക്കാം. ഉരുളകിഴങ്ങ് മിക്സ്ചര്‍. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ഉരുളക്കിഴങ്ങ് അര കിലോ തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തെടുക്കണം, ഈ ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങ് 20 മിനിറ്റ് വെള്ളത്തില്‍ ഇട്ടു വെക്കണം, അതിനു ശേഷം വെള്ളം കളഞ്ഞ ശേഷം ഈ ഉരുളകിഴങ്ങ് നന്നായി ഈര്‍പ്പം തുടച്ചു എടുക്കണം ഇത് എണ്ണയിലേക്ക് ഇട്ടു വറുത്തു
December 14, 2017

സ്വാദിഷ്ടമായ കപ്പ്‌ കേക്ക് എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കുന്ന വിധം

ഇന്ന് നമുക്ക് കപ്പ്‌ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ , മൈദാ- ഒന്നേകാല്‍ കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ബേക്കിംഗ് സോഡാ – അര ടിസ്പൂണ്‍ , ബട്ടര്‍ – 150 ഗ്രാം , പഞ്ചസാര – അരക്കപ്പ് , വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ ,
December 11, 2017
1 218 219 220 221 222 225