
ചക്ക അട
പൂവിതളുകൾ പോലെ സോഫ്റ്റ് ആയ അട അതും ചക്ക ഉപയോഗിച്ച്, തിളച്ച വെള്ളത്തിൽ കുഴച്ച് കൈ പൊള്ളുകയും വേണ്ട.. Ingredients വെള്ളം രണ്ടര കപ്പ് അരിപ്പൊടി 2 കപ്പ് ഉപ്പ് വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ ചക്ക അരിഞ്ഞത് മൂന്ന് കപ്പ് നെയ് ചെറിയ ജീരകം ഒരു ടീസ്പൂൺ തേങ്ങ ചിരവിയത് ഒന്നേമുക്കാൽ കപ്പ് വെള്ളം കാൽ കപ്പ്