നാടന്‍ വിഭവങ്ങള്‍ - Page 2

ചക്കക്കുരു ചമ്മന്തി

ചക്കക്കുരു കൊണ്ട് ഒരു അടിപൊളി ചമ്മന്തി ഉണ്ടാക്കിയാലോ? ചക്ക ധാരാളം കിട്ടുന്ന സമയമല്ലേ എന്തായാലും ട്രൈ ചെയ്യു… Ingredients ചക്കക്കുരു -20 ഉണക്കമുളക് – 6 തേങ്ങ -ഒന്നര കപ്പ് വെളുത്തുള്ളി- 4 ചെറിയുള്ളി -12 വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ കറിവേപ്പില ഉപ്പ് Preparation ആദ്യം ചക്കക്കുരു ക്ലീൻ ചെയ്തെടുത്ത് ഒരു പാനിലേക്ക് ഇട്ട് ഡ്രൈ റോസ്റ്റ്
May 6, 2025

പച്ചമാങ്ങ ചമ്മന്തി

പച്ചമാങ്ങ കൊണ്ട് ഒരു വെറൈറ്റി റെസിപ്പി ഇതാ, മുളകുപൊടി പോലും ചേർക്കാതെ തയ്യാറാക്കിയ ഇത് ചോറ് കഴിക്കാനായി വളരെ നല്ലതാണ്… Ingredients പച്ചമാങ്ങ -1 ചെറിയ ഉള്ളി -5 വെളുത്തുള്ളി -2 ഇഞ്ചി ഒരു കഷണം കറിവേപ്പില കാന്താരി മുളക് -4 ഉണക്കമുളക് -2 തേങ്ങ ഉപ്പ് Preparation ഒരു മൺ പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക , ഇതിലേക്ക്
April 21, 2025

പച്ചമാങ്ങ രസം

സാധാരണ നമ്മുടെ വീട്ടിൽ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് രസം, രുചി മാത്രമല്ല വയറിനും ഇത് വളരെ നല്ലതാണ്, പച്ചമാങ്ങ ഉപയോഗിച്ച് ഒരു വ്യത്യസ്തമായ രസം തയ്യാറാക്കിയാലോ? Ingredients പച്ചമാങ്ങ -ഒന്ന് തുവരപ്പരിപ്പ് വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് -2 തക്കാളി ഒന്ന് ഉപ്പ് മഞ്ഞൾപൊടി ജീരകപ്പൊടി മുളകുപൊടി കുരുമുളകുപൊടി കായപ്പൊടി വെള്ളം ശർക്കര മല്ലിയില
April 6, 2025

മുളക് ചമ്മന്തി

ചോറ് കഴിക്കാൻ കൂടെ കറികളൊന്നും ഇല്ലെങ്കിലും ഇതുപോലൊരു ഡിഷ് ഉണ്ടെങ്കിൽ പിന്നെ കറികളുടെ ആവശ്യമില്ല, എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ട മുളക് ചമ്മന്തി Ingredients കാശ്മീരി ഉണക്കമുളക് -10 തിളച്ചവെള്ളം പുളി ചെറിയുള്ളി -ഒരു കൈപ്പിടി ഉപ്പ് വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ Preparation കാശ്മീരി മുളകും പുളിയും തിളച്ച വെള്ളത്തിൽ കുറച്ച് സമയം കുതിക്കാൻ വയ്ക്കുക ശേഷം മിക്സിയുടെ
April 1, 2025

ഉള്ളി ചമ്മന്തി

ഈയൊരു ഉള്ളി ചമ്മന്തി ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല, ചമ്മന്തി ഇഷ്ടമുള്ളവർ ഈ വെറൈറ്റി ചമ്മന്തി ട്രൈ ചെയ്തു നോക്കൂ… Ingredients ഉണക്കമുളക് 10 ഇഞ്ചി ഒരു കഷണം പുളി നാരങ്ങ വലിപ്പത്തിൽ തേങ്ങ ഒരു കപ്പ് ചെറിയ ഉള്ളി ഒരു കൈപ്പിടി ഉപ്പ് പപ്പടം രണ്ട് വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ Preparation ആദ്യം ഒരു
March 15, 2025

പടവലങ്ങ കറി

പടവലങ്ങ കൊണ്ട് രുചികരമായ ഒരു കറി തയ്യാറാക്കാം, ഇഷ്ടമില്ലാത്തവരും ഒരു പ്രാവശ്യം ട്രൈ ചെയ്താൽ പിന്നെ കഴിച്ചു തുടങ്ങും… Ingredients പടവലങ്ങ -ചെറുത് ഒന്ന് തേങ്ങ -ഒരു കപ്പ് ജീരകം -അര ടീസ്പൂൺ വെള്ളം വെളിച്ചെണ്ണ വെളുത്തുള്ളി സവാള ഉപ്പ് പച്ചമുളക് തക്കാളി -രണ്ട് മഞ്ഞൾപൊടി -1/4 ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ കടുക് കറിവേപ്പില
March 13, 2025

മാങ്ങ ചക്കക്കുരു കറി

മാങ്ങയുടെയും ചക്കക്കുരുവിന്റെയും സീസൺ ആയാൽ നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഉണ്ടാക്കാറുള്ള ഒരു നാടൻ കറിയാണ് ചക്കക്കുരു മാങ്ങ ഒഴിച്ചു കറി,… Ingredients ചക്കക്കുരു 15 പച്ചമാങ്ങ മഞ്ഞൾപൊടി ഉപ്പ് വെള്ളം മുരിങ്ങക്കോൽ തേങ്ങ ജീരകം ഉണക്കമുളക് കറിവേപ്പില വെളിച്ചെണ്ണ Preparation ചക്കക്കുരു അരിഞ്ഞത് മഞ്ഞൾ പൊടിയും, ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക അതിലേക്ക് അരിഞ്ഞുവെച്ച മുരിങ്ങ കോലും മാങ്ങയും
March 11, 2025

കുമ്പിളപ്പം

ആവിയിൽ വേവിച്ചെടുത്ത നാടൻ പലഹാരമായ കുമ്പിളപ്പം അഥവാ ചക്ക അട, പഴയകാല രുചികൾ എപ്പോഴും മികച്ചു തന്നെ നിൽക്കും… Ingrdients ചക്കപ്പഴം റവ -രണ്ട് കപ്പ് തേങ്ങ -ഒരു കപ്പ് ശർക്കര ജീരകം ഏലക്കായ -മൂന്ന് നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ ഉപ്പ് Preparation ചക്കപ്പഴം മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കി മാറ്റി വെക്കുക ഒരു പാനിൽ ശർക്കര
February 24, 2025