
പച്ചമാങ്ങ രസം
സാധാരണ നമ്മുടെ വീട്ടിൽ തയ്യാറാക്കാറുള്ള ഒരു വിഭവമാണ് രസം, രുചി മാത്രമല്ല വയറിനും ഇത് വളരെ നല്ലതാണ്, പച്ചമാങ്ങ ഉപയോഗിച്ച് ഒരു വ്യത്യസ്തമായ രസം തയ്യാറാക്കിയാലോ? Ingredients പച്ചമാങ്ങ -ഒന്ന് തുവരപ്പരിപ്പ് വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് -2 തക്കാളി ഒന്ന് ഉപ്പ് മഞ്ഞൾപൊടി ജീരകപ്പൊടി മുളകുപൊടി കുരുമുളകുപൊടി കായപ്പൊടി വെള്ളം ശർക്കര മല്ലിയില