
ഹോട്ടൽ സ്റ്റൈൽ ഫിഷ് മസാല
അയല മീൻ കൊണ്ട് രുചികരമായ ഹോട്ടൽ സ്റ്റൈൽ ഫിഷ് മസാല… ഇത് ഏതിനൊപ്പം കഴിക്കാനായും സൂപ്പർ ടേസ്റ്റ് ആണ്… Ingredients for marination അയില മീൻ -രണ്ട് ചെറിയുള്ളി -എട്ട് വെളുത്തുള്ളി -ഏഴ് ഇഞ്ചി കറിവേപ്പില മഞ്ഞൾപൊടി മുളക് പൊടി കുരുമുളകുപൊടി ഉപ്പ് വെളിച്ചെണ്ണ For masala ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില സവാള- രണ്ട് തക്കാളി -ഒന്ന്