
കണവ തോരൻ
കണവ മീൻ രുചികരമായ തോരൻ തയ്യാറാക്കി കഴിച്ചു നോക്കാം, റോസ്റ്റ് ചെയ്തു മാത്രം കഴിച്ചു ശീലം ഉള്ളവർ ഇതൊന്നു ട്രൈ ചെയ്തോളൂ… Ingredients കൂന്തൾ -കാൽ കിലോ സവാള ഒന്ന് ഇഞ്ചി പച്ചമുളക് തേങ്ങ കറിവേപ്പില മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ കടുക് ഉണക്ക മുളക് -2 കുരുമുളകുപൊടി