മുട്ട വിഭവങ്ങള്‍ - Page 4

വെറൈറ്റി മുട്ടക്കറി

അപ്പത്തിനും ചപ്പാത്തിക്കും ചോറിനും ഒക്കെ പറ്റിയ നിങ്ങൾ ഇതുവരെ കഴിക്കാത്ത ഒരു വെറൈറ്റി മുട്ടക്കറി.. Ingredients സവാള -രണ്ട് തക്കാളി -രണ്ട് ക്യാപ്സികം -1 പച്ചമുളക് -രണ്ട് മുട്ട വെളിച്ചെണ്ണ ഉപ്പ് മുളകുപൊടി -അര ടീസ്പൂൺ മഞ്ഞൾ പൊടി -മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി മല്ലിയില Preparation ആദ്യം മുട്ട വേവിച് തൊലിയെല്ലാം കളഞ്ഞു വയ്ക്കുക ഇനി ഒരു പാൻ
November 18, 2024

എഗ്ഗ് ബ്രേക്ഫാസ്റ്റ്

മുട്ട ഉപയോഗിച്ച് തയ്യാറാക്കി എടുത്ത ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. ആദ്യം ഒരു പാനിലേക്ക് അല്പം എണ്ണ ചേർത്ത് കൊടുത്തു നന്നായി ചൂടാക്കി എടുക്കുക, ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക,ഉപ്പ് കൂടി ചേർക്കാം സവാള നന്നായി വഴന്നു വന്നാൽ അതിലേക്ക് കുരുമുളകുപൊടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കണം, ഇതിലേക്ക് 7 മുട്ട പൊട്ടിച്ചു
August 28, 2022

റെസ്റ്റോറന്റ് സ്റ്റൈൽ മുട്ടക്കറി

റെസ്റ്റോറന്റ് സ്റ്റൈലിൽ കുറുകിയ ചാറോടു കൂടിയ മുട്ടക്കറി തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കടുകെണ്ണ ഒഴിച്ചു കൊടുക്കുക, ഇത് ചൂടാവുമ്പോൾ ഉപ്പും മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം, ശേഷം പുഴുങ്ങിയ 15 മുട്ട ചേർത്തു കൊടുക്കാം, ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക പുറം വശം മൊരിഞ്ഞു വന്നാൽ പാത്രത്തിലേക്ക് മാറ്റാം. ശേഷം അതേ
July 4, 2022

എഗ്ഗ് ബുർജ്ജി

ആന്ധ്ര സ്പെഷ്യൽ സ്ട്രീറ്റ് സ്റ്റൈൽ എഗ്ഗ് ബുർജി തയ്യാറാക്കാം ഇതിനായി വേണ്ട ചേരുവകൾ മുട്ട – 4 സവാള- 2 തക്കാളി -4 മഞ്ഞൾപ്പൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ ജീരകപ്പൊടി -അര ടീസ്പൂൺ ഗരംമസാല -അര ടീസ്പൂൺ കസൂരിമേത്തി -അര ടീസ്പൂൺ മല്ലിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ ബട്ടർ -ഒരു
June 30, 2022

എഗ്ഗ് ചീസ് ഓംലെറ്റ്

മുട്ടയും , ചീസും ചേർത്ത് വെറും 3 മിനിറ്റിൽ തയ്യാറാക്കിയ ബ്രേക്ഫാസ്റ്റ്. ഇത് തയ്യാറാക്കാനായി ഒരു ബൗളിൽ 3 മുട്ട പൊട്ടിച്ചു ചേർക്കുക , ഇതിലേക്ക് ഉപ്പ് , സ്പ്രിങ് ഒണിയൻ ചോപ് ചെയ്തത് ,ചീസ് ഗ്രേറ്റ് ചെയ്തത് എന്നിവ ചേർത്ത് കൊടുക്കുക , ഒരു പാനിൽ ബട്ടർ ചേർത്ത് ചൂടാക്കിയ ശേഷം മുട്ട മിക്സ് ഒഴിച്ച് കൊടുക്കുക
May 23, 2022

ബ്രഡ് ഓംലെറ്റ്

ഏതു നേരത്തും കഴിക്കാവുന്ന , പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവം ആണ് ബ്രഡ് ഓംലെറ്റ് , ചീസ് ചേർത്ത് തയ്യാറാക്കിയ ഒരു കിടിലൻ ബ്രഡ് ഓംലെറ്റ് റെസിപ്പി. ഇത് തയ്യാറാക്കാനായി മൂന്ന് മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്യുക, ഇതിലേക്ക് ഉപ്പ് അരിഞ്ഞുവെച്ച സവാള, തക്കാളി, പച്ചമുളക്, കുറച്ചു മുളകുപൊടി ,ഗരംമസാല എന്നിവ ചേർത്ത്
May 22, 2022

സൂപ്പർ ഓംലറ്റ്, ഒരെണ്ണം കഴിച്ചാൽ വയർ നിറയും നിങ്ങളും ഉണ്ടാക്കി നോക്കൂ

സൂപ്പർ ഓംലറ്റ്, ഒരെണ്ണം കഴിച്ചാൽ വയർ നിറയും … Description: ആഴ്ചയിൽ 2-3 തവണ ഈ ഓംലെറ്റ് കഴിക്കുന്നത് വണ്ണം കുറക്കാൻ സഹായിക്കും. ചേരുവകൾ (5 സെർവിങ്): 1 ചുവപ്പ് കാപ്സികം 1 ഓറഞ്ച് കാപ്സികം 1 പച്ച കാപ്സികം 3 കുമിള് (മഷ്‌റൂം) 5 ബ്രോക്കോളി ഫ്ളോറെറ്റ്‌സ്‌ 1 തക്കാളി 1 ഉള്ളി 5 മുട്ടയുടെ വെള്ള
January 9, 2021

ഫ്രൈഡ് എഗ്ഗ് റോസ്റ്റ് അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

ഫ്രൈഡ് എഗ്ഗ് റോസ്റ്റ് ആവശ്യമായ ചേരുവകൾ * മുട്ട – 4 എണ്ണം * മഞ്ഞൾപൊടി – 1/4 ടീസ്പൂൺ * മുളകുപൊടി – 1 ടീസ്പൂൺ * കുരുമുളക് പൊടി – ഒരു നുള്ള് * വെള്ളം – ആവശ്യത്തിന് * എണ്ണ – ആവശ്യത്തിന് * ഉപ്പ് – ആവശ്യത്തിന് * ഇഞ്ചി – ചെറിയൊരു
January 6, 2021
1 2 3 4 5 6 30